Connect with us

ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്ന് സത്യ ; വീഡിയോ കണ്ടതോടെ ഞെട്ടി പ്രേക്ഷകർ

Malayalam

ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്ന് സത്യ ; വീഡിയോ കണ്ടതോടെ ഞെട്ടി പ്രേക്ഷകർ

ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്ന് സത്യ ; വീഡിയോ കണ്ടതോടെ ഞെട്ടി പ്രേക്ഷകർ

സത്യ എന്ന പെണ്‍കുട്ടിയിലൂടെ സത്യയായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു മെര്‍ഷീന. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഒരുകാലത്തെ പ്രിയതാരമായിരുന്ന രസ്നയുടെ അനുജത്തി കൂടിയാണ് താരം അനുജത്തിയും ചേച്ചിയെപ്പോലെ മലയാളി കുടുംബ പ്രേക്ഷകരെ കയ്യിലെടുത്തു കഴിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തരവേളയില്‍ മെര്‍ഷീനയോട് ബൈക്ക് ഓടിക്കുന്നതിനെക്കുറിച്ച് ആരാധകര്‍ ചോദിച്ചിരുന്നു. സെറ്റിലെ എല്ലാവരുടേയും കാരുണ്യം എന്നുമാത്രമാണ് അന്ന് മെര്‍ഷീന പറഞ്ഞത്. എന്നാൽ ഇപ്പോൾ ഇതാ മെഷീന പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്

റോയല്‍ എന്‍ഫീല്‍ഡിന്റെ തണ്ടര്‍ബേഡില്‍ പറന്നുവരുന്ന വീഡിയോയാണ് മെര്‍ഷീന പങ്കുവച്ചിരിക്കുന്നത്. ‘അങ്ങനെ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി, റോയല്‍ എന്‍ഫീല്‍ഡും ഓടിച്ചു’ എന്നാണ് താരം വീഡിയോയുടെ കൂടെ കുറിച്ചത്. പിറകിലെ സീറ്റ് ഞാന്‍ ബുക്ക് ചെയ്തു.. ശരിക്കും റൗഡി ബേബി തന്നെയാണല്ലോ.. കൊല മാസ് തന്നെ തുടങ്ങി മനോഹരമായ കമന്റുകള്‍കൊണ്ട് ആരാധകര്‍ പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു.

More in Malayalam

Trending

Recent

To Top