
Tamil
വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു; മുൻ ബിഗ് ബോസ് താരത്തിനെതിരെ നടി!
വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു; മുൻ ബിഗ് ബോസ് താരത്തിനെതിരെ നടി!

വിവിധ ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ടെലിവിഷൻ പരിപാടിയാണ് ബിഗ്ബോസ്.ഇപ്പോഴിതാ തമിഴ് ബിഗ് ബോസ് ഷോയിലെ ചില ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് പുറതുവരുന്നത്.വിവാഹനിശ്ചയം വരെ എത്തിച്ച ശേഷം മുൻ ബിഗ് ബോസ് താരം തന്നെ പറ്റിച്ചെന്ന ആരോപണമാവുമായി നടി രംഗത്തെത്തിയിരിക്കുകയാണ്. സനം ഷെട്ടിയാണ് ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്ന തര്ഷൻ ത്യാഗരാജിനെതിരെ രംഗത്ത് വന്നത്.
കൂടാതെ തര്‍ഷനെതിരെ നടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വഞ്ചന, ചതി, സ്ത്രീ പീഡനം, ഭീഷണി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിലായാണ് തർഷനെതിരെ കേസ് നൽകിയിരിക്കുന്നതെന്ന് താരം വ്യക്തമാക്കി.കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന പത്ര സമ്മേളനത്തിനിടയിലാണ് നടി കൂടുതൽ വെളിപ്പെടുത്തൽ നടത്തിയത്. 2019 മെയ് 12ന് താനും തർഷനുമായുള്ള വിവാഹനിശ്ചയം നടന്നിരുന്നു.2019 ജൂൺ 10ന് വിവാഹം നടത്താൻ തീരുമാനിക്കുകയും ചെയ്തു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ വരെ ആരംഭിച്ചു. എന്നാൽ ഇതിനിടെയാണ് ബിഗ് ബോസ് മൂന്നാം സീസണിൽ പങ്കെടുക്കാനുള്ള അവസരം തർഷന് ലഭിച്ചത്. ഇത് വിവാഹത്തിനുള്ള ഒരുക്കങ്ങൾക്ക് തടസ്സമായതായും സനം വ്യക്തമാക്കി.
about tamil bigboss
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...