
Malayalam
മലയാളത്തിന്റെ പ്രിയ നടി ഭാമ വിവാഹിതയായി; ചിത്രങ്ങൾ കാണാം!
മലയാളത്തിന്റെ പ്രിയ നടി ഭാമ വിവാഹിതയായി; ചിത്രങ്ങൾ കാണാം!
Published on

മല യാളത്തിന്റെ പ്രിയ നടി ഭാമ വിവാഹിതയായി.ഇന്ന് രാവിലെ കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം.വിദേശത്ത് വ്യവസായിയായ അരുണാണ് വരന്.സിനിമാരംഗത്തെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം തെരത്തിന്റെ മെഹന്ദി കല്യാണത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു.എപ്പോൾ ഭാമയുടെ വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വിവാഹമാണെന്നും അഭിമുഖത്തില്‍ നടി തുറന്നു പറഞ്ഞിരുന്നു. വിവാഹം ഉറപ്പിച്ചതിന് ശേഷമുളള പ്രണയം പ്രത്യേക അനുഭവമാണെന്നും നടി പറയുകയുണ്ടായി. അരുണ്‍ എന്ന് പേരുളള സഹോദരിയുടെ ഭര്‍ത്താവും പ്രതിശുത്ര വരനും ഒരുമിച്ച് പഠിച്ചവരും കുടുംബ സുഹൃത്തുക്കളുമാണ്.കൂടാതെ കാനഡയില്‍ തന്നെ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുളള ബന്ധമാണ് അരുണിലേക്ക് തന്നെ അടുപ്പിച്ചതെന്നും ഭാമ തുറന്നുപറഞ്ഞിരുന്നു.വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഭാമ പങ്കുവെച്ചിരുന്നു.
സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരങ്ങളിലൊരാളാണ് ഭാമ. ലേറ്റസ്റ്റ് വിശേഷവും ചിത്രങ്ങളുമൊക്കെ പോസ്റ്റ് ചെയ്ത് താരമെത്താറുണ്ട്. മലയാളത്തിലും തമിഴിലുമൊക്കെയായി നിറഞ്ഞുനിന്ന താരം സിനിമയില്‍ സജീവമാവുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
bhama marriage
നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ. ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ആണ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ചാണ് സംഭവം. സിനിമാ...
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...