
Malayalam
അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിക്കുന്നു;ഗണേഷ് ആചാര്യയ്ക്കെതിരെ വീണ്ടും ലൈംഗികാരോപണം!
അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിക്കുന്നു;ഗണേഷ് ആചാര്യയ്ക്കെതിരെ വീണ്ടും ലൈംഗികാരോപണം!

പ്രമുഖ ബോളിവുഡ് നൃത്തസംവിധായകനായ ഗണേഷ് ആചാര്യയ്ക്കെതിരെ മീ ടൂ ആരോപണവുമായി യുവതി രംഗത്ത്. 2018-ൽ ബോളിവുഡ് സിനിമാലോകത്തെ പിടിച്ചുലച്ച മിടൂ ആരോപണങ്ങളിൽ ഇന്ത്യൻ സിനിമ, ടെലിവിഷൻ നൃത്തസംവിധായകരുടെ കൂടി ജനറൽ സെക്രട്ടറിയായ ഗണേഷ് ആചാര്യ പ്രതിസ്ഥാനത്ത് നിന്നിരുന്ന സാഹചര്യത്തിലാണ് വീണ്ടും ആരോപണവുമായി യുവതി എത്തിയിരിക്കുന്നത്. അശ്ലീല വീഡിയോ കാണാന്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്നും അതോടൊപ്പം തന്നെ ജോലി തടസ്സപ്പെടുത്തുന്നുവെന്നും കാണിച്ച് 33 കാരിയായ യുവതി ഗണേഷ് ആചാര്യയ്ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് വനിതാ കമ്മീഷനിലും യുവതി പൊലീസ് സ്റ്റേഷനിലും 33കാരി പരാതിയും നല്കുകയുണ്ടായി.
2018-ൽ ബോളിവുഡിൽ കൊടുമ്പിരികൊണ്ട മിടൂ ആരോപണത്തിൽ ഇദ്ദേഹത്തിനെതിരെ സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പ്രമുഖ ബോളിവുഡ് നടന് നാനാ പടേക്കര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിചായിരുന്നു നടി തനുശ്രീ ദത്ത അന്ന് ഗണേഷിനെതിരെ രംഗത്തുവന്നത്. ഷൂട്ടിങ്ങിനിടെ നടന്ന സംഭവത്തെ മുൻനിർത്തി ചിത്രത്തിന്റെ നൃത്തസംവിധായകനായിരുന്ന ഗണേശ് ആചാര്യയ്ക്കെതിരെതനുശ്രീ ദത്ത പരാതി നൽകിയിരുന്നത്. എന്നാൽ തനുശ്രീ ദത്തയുടെ ആരോപണങ്ങൾ ആചാര്യ നിഷേധിച്ചതും ഇതോടൊപ്പം തന്നെ വളരെ വലിയ വാർത്തയായിരുന്നു. എന്നാൽ ഇതിനു പിന്നാലെ പ്രമുഖ നൃത്തസംവിധായകനെതിരെ മറ്റൊരു പരാതി ഉയർന്നിരിക്കുന്നത് ഏറെ ചർച്ചയായി മാറുകയാണ്.
ഇപ്പോഴിതാ അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ജോലി തടസ്സപ്പെടുത്തുന്നുവെന്നും കാണിച്ച് 33 കാരിയാണ് ഗണേഷ് ആചാര്യയ്ക്കെതിരെ മുംബൈ അംബോലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നൃത്തസംവിധായിക സരോജ് ഖാന് ഉന്നയിച്ച ആരോപണങ്ങള്‍ ഗണേഷ് ആചാര്യ നിഷേധിച്ചു. തന്റെ നര്‍ത്തകരെ ചൂഷണം ചെയ്യുന്നു എന്ന ആരോപണമാണ് ഗണേഷ് ആചാര്യയ്ക്കെതിരെ സരോജ് ഖാന് ഉന്നയിച്ചത്.
about ganeesh acharya
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...