Connect with us

‘സിനിമയില്‍ കണ്ട് ആരാധിച്ചവരെ അടുത്തറിഞ്ഞപ്പോഴാണ് കൂടുതല്‍ മനസ്സിലായത്’; ബിഗ് ബ്രദര്‍ നായിക പറയുന്നു

Malayalam

‘സിനിമയില്‍ കണ്ട് ആരാധിച്ചവരെ അടുത്തറിഞ്ഞപ്പോഴാണ് കൂടുതല്‍ മനസ്സിലായത്’; ബിഗ് ബ്രദര്‍ നായിക പറയുന്നു

‘സിനിമയില്‍ കണ്ട് ആരാധിച്ചവരെ അടുത്തറിഞ്ഞപ്പോഴാണ് കൂടുതല്‍ മനസ്സിലായത്’; ബിഗ് ബ്രദര്‍ നായിക പറയുന്നു

‘ബിഗ് ബ്രദറി’ലെ ജെമിനി എന്ന പ്രേക്ഷകർ മറക്കാനിടയില്ല.പുതുതലമുറ നടികളില്‍ ശ്രദ്ധേയയാകുകയാണ് ഗാഥയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.മലയാളത്തേക്ക് താരം ചുവടുവെച്ച ചിത്രവും ബിഗ് ബ്രദർ ആയിരുന്നു.ഫാഷന്‍ ഡിസൈനിംഗ് ആണ് പഠിച്ചതെങ്കിലും സിനിമയോടാണ് പ്രണയം.എന്നാൽ ഇപ്പോൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയില്‍ കണ്ട് ആരാധിച്ചവരെ അടുത്തറിഞ്ഞപ്പോഴാണ് കൂടുതല്‍ മനസ്സിലാക്കാനായതെന്ന് ഗാഥ പറയുന്നു.

‘സിനിമയില്‍ ഇതുവരെ ഞാന്‍ കണ്ട് ആരാധിച്ച ഒരുപാട് വ്യക്തികളുണ്ട്. അവരെ അടുത്തറിയുമ്പോള്‍ ആണ് അവരൊക്കെ എത്രമാത്രം സിംപിള്‍ ആണെന്ന് മനസ്സിലാകുന്നത്. ഞാന്‍ സിനിമയില്‍ ഒരു പുതുമുഖം എന്ന മട്ടിലല്ല ആരും പെരുമാറിയത്. സിദ്ദിഖ് സാറും ലാലേട്ടനുമൊക്കെ നമ്മളോട് അത്രയും സ്‌നേഹത്തോടെ സൗഹാര്‍ദ്ദത്തോടെയാണ് പെരുമാറിയത്.’ മനോരമയുമായുള്ള അഭിമുഖത്തില്‍ ഗാഥ പറഞ്ഞു.

പഠിച്ചത് ഫാഷന്‍ ഡിസൈനിങ് ആണെങ്കിലും സിനിമ തന്നെയായിരുന്നു മുന്നില്‍ എന്നും. വീട്ടില്‍ ആര്‍ക്കും സിനിമയുമായി ബന്ധമൊന്നുമില്ല. സിനിമയിലേക്ക് വരുന്നത് എന്റെ മാത്രം ഇഷ്ടം കൊണ്ടാണ്. ചെറുപ്പം മുതല്‍ക്കേ സിനിമ കാണാന്‍ വലിയ ഇഷ്ടമായിരുന്നു. അങ്ങനെ മനസ്സില്‍ വന്നതാണ് സിനിമ എന്ന ഇഷ്ടം. എനിക്കൊപ്പം ആഗ്രഹവും കൂടി വളര്‍ന്നപ്പോള്‍ അതിലേക്കുള്ള വഴികളും ഞാന്‍ കണ്ടെത്തി.’ ഹിമ പറഞ്ഞു.

about big brother actress

More in Malayalam

Trending

Recent

To Top