Malayalam
മകൾക്കൊപ്പമുള്ള ക്യൂട്ട് വീഡിയോ പങ്കുവെച്ച് ശില്പ ബാല!
മകൾക്കൊപ്പമുള്ള ക്യൂട്ട് വീഡിയോ പങ്കുവെച്ച് ശില്പ ബാല!
ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ശില്പ ബാല.നടിയായും അവതാരകയായും മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ തിളങ്ങിയ താരം വിവാഹ ശേഷം ഇതിൽ നിന്നൊക്കെ വിട്ടു നിൽക്കുകയാണ്.കാസര്‍ഗോട് സ്വദേശിയായ ഡോക്ടര്‍ വിഷ്ണു ഗോപാല്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്.
ഇപ്പോഴിതാ മകളുമായുള്ള ഒരു ക്യൂട്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം.അമ്മയും മകളുമായുള്ള രസകരമായ വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്യ. നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്.ഒരു കുഞ്ഞു ഗാനം പട്‌നന്തും വിഡിയോയിൽ കാണാം.
2016 ലായിരുന്നു ശില്‍പയും വിഷ്ണുവും തമ്മിലുള്ള വിവാഹം നടന്നത്. ഭാവന ,രചന നാരായണന്‍കുട്ടി മൃദുല മുരളി ,മണിക്കുട്ടന്‍ ,ഹേമന്ത് മേനോന്‍ , രമ്യ നമ്പീശന്‍ തുടങ്ങി സിനിമ രംഗത്ത് വളരെയധികം സുഹൃത്തുക്കള്‍ ഉള്ള താരമാണ് ശില്പശാല.
ഭാവനയും ശില്പയും രമ്യയും ഉള്ള ചിത്രം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. സിനിമ സ്‌റ്റൈലിലുള്ള താരത്തിന്റെ വിവാഹ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.നടി മൃദുല മുരളിയുടെ വിവാഹ നിശ്ചയത്തിലും ശില്പബാല തിളങ്ങിയിരുന്നു. മകളുടെ ക്യൂട്ട് വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ താരം എപ്പോഴും അപ്ലോഡ് ചെയ്യാറുണ്ട്.
about shilpa bala
