
Malayalam
മലയാള സിനിമയിലേക്ക് ചുവടു വെച്ച് ഗായിക സന മൊയ്ദൂട്ടി!
മലയാള സിനിമയിലേക്ക് ചുവടു വെച്ച് ഗായിക സന മൊയ്ദൂട്ടി!

ബോളിവുഡ് സിനിമകളിലൂടെയും കവര്‍ സോങ്ങുകളിലൂടെയും പ്രേക്ഷക മനസ്സിൽ കേറിപ്പറ്റിയ ഗായികയാണ്
സന മൊയ്ദൂട്ടി.മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് ഗാനങ്ങൾക്ക് പുതിയ വേർഷനുമായും സന എത്താറുണ്ട്.ഇപ്പോഴിതാ താരം സിനിമയിലേക്ക് ചുവടുവെയ്ക്കുന്നതിന്റെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സിജു വിത്സന് നായകനാകുന്ന ജിജോ ജോസഫ് ചിത്രം ‘വരയനി’ലൂടെയാണ് സന മലയാള സിനിമയില്‍ ഗാനം ആലപിക്കാനൊരുങ്ങുന്നത്.
‘മോഹന്‍ലാല്‍’, ‘കല്യാണം’, ‘ഷൈലോക്ക്’ എന്നീ ചിത്രങ്ങളില്‍ ഗാനങ്ങള്‍ ഒരുക്കിയ പ്രകാശ് അലക്സ് സംഗീതം നിര്‍വ്വഹിക്കുന്ന ഗാനമാണ് സന ആലപിക്കാനൊരുങ്ങുന്നത്. വരയന്റെതായി നേരത്തെ പുറത്തെത്തിയ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പുഞ്ചിരിക്ക് പിന്നിലെ ഭീകരത എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ എത്തിയത്.
സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമ ചന്ദ്രന് എജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വരയന്‍ സിനിമയില്‍ വില്ലനായെത്തുന്നത് ദീപക് കാക്കനാടാണ്. ഡാനി കപ്പൂച്ചിന്റേതാണ് തിരക്കഥ. രാജേഷ് രാമന് ആണ് ഛായാഗ്രാഹണം.
about sana moidutty
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...