
Malayalam Breaking News
‘ജീവിതത്തില്‍ അഭിനയിക്കാത്ത മമ്മൂട്ടി’; ഏറെ നാളത്തെ ആഗ്രഹം ഒടുവിൽ യാഥാർഥ്യമായി; കുറിപ്പ് വൈറൽ
‘ജീവിതത്തില്‍ അഭിനയിക്കാത്ത മമ്മൂട്ടി’; ഏറെ നാളത്തെ ആഗ്രഹം ഒടുവിൽ യാഥാർഥ്യമായി; കുറിപ്പ് വൈറൽ
Published on

ജീവിതത്തിലെ വലിയ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് കരുനാഗപ്പള്ളി സ്വദേശി ആരിഫ്. ഏറെ നാളത്തെ ആഗ്രഹം ഒടുവിൽ യാഥാർഥ്യമായിരിക്കുകയാണ്.
ജീവിതത്തോട് പൊരുതുന്ന ആരാധകനെ കുറിച്ച് കേട്ടറിഞ്ഞ് മമ്മൂട്ടി വിളിപ്പിച്ചതാണെന്ന് ആരിഫിന്റെ സുഹൃത്തുക്കൾ ഫെയ്സ്ബുക്കിൽ കുറിച്ചു. ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് മമ്മൂട്ടി യെ കണ്ടത്
ആരിഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘കുറെ നാളത്തെ ആഗ്രഹം ആയിരുന്നു മമ്മുക്കയെ ഒന്ന് കാണാന്‍. അത് ഇന്ന് സാധിച്ചു. മമ്മൂക്കയുമായി സംസാരിച്ചു ഫോട്ടോ എടുത്തു പുതിയ മൂവിയിലെ ലൊക്കേഷനില്‍ പോയി ഷൂട്ടിംഗ് ഒക്കെ കണ്ടു. ഇതിനു വേണ്ടി എന്നെ സഹായിച്ച ഏല്ലാ സുഹൃത്തുകള്‍ക്കും ഒരുപാട് നന്ദി.’ആരിഫ് ഫെയ്സ്ബുക്കില്‍ കുറിച്ചു
mammootty
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...