
Tamil
സഹിക്കാനാവാതെ മണിക്കൂറുകളോളം പൊട്ടിക്കരഞ്ഞു;നയൻതാരയെ വേദനിപ്പിച്ച സംഭവം ഇതാണ്!
സഹിക്കാനാവാതെ മണിക്കൂറുകളോളം പൊട്ടിക്കരഞ്ഞു;നയൻതാരയെ വേദനിപ്പിച്ച സംഭവം ഇതാണ്!

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഇന്ന് സിനിമ ലോകത്തെ ഏറ്റവും ആരാധകരുള്ള നായികയായി മാറുകയാണ് ,കൂടാതെ സൂപ്പർ താരങ്ങൾ വരെ താരത്തിനെയാണ് മാതൃകയാക്കുന്നത്,ഇപ്പോൾ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന താരവിവാഹമാണ് നയൻതാരയുടെയും,വിഘ്നേഷ് ശിവന്റെയും. ഇവരുടെ വിവാഹം ഈ വർഷം ഉണ്ടാകുമെന്നുളള തരത്തിൽ വാർത്തകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇരുവരും ഇക്കാര്യത്തിൽ വിശദീകരണം നടത്തിയില്ലെന്ന് മാത്രമല്ല തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും ഇതുവരെ തുറന്നുപറഞ്ഞിട്ടുമില്ല.എങ്കിൽ പോലും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പറയാതെ പറയുന്നുമുണ്ട് എന്നുമാത്രം.
ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം,അത് മറ്റൊന്നുമല്ല ജീവിതത്തില്‍ താനെറെ ഇഷ്ടപ്പെടുന്നയാളാണ് ആഞ്ജലീനയെന്ന് താരം പവെവെക്തമാക്കിയിരുന്നു.കൂടാതെ അവള് തന്റെ ഭാഗ്യമാണെന്നും,അതിനൊപ്പം അവളുടെ ജനനത്തിന് ശേഷം നിരവധി മികച്ച അവസരങ്ങളാണ് തന്നെത്തേടിയെത്തിയതെന്നും നയന്‍താര കൂട്ടിച്ചേക്കുന്നു.ആ കുട്ടി മറ്റാരുമല്ല സഹോദരന്റെ മകളെക്കുറിച്ച് പറഞ്ഞ് വാചാലയാവുകയായിരുന്നു നയൻതാര,മാത്രവുമല്ല കഴിഞ്ഞ ക്രിസ്മസിന് തങ്ങള്‍ ഒരുമിച്ചായിരുന്നില്ലെന്നും അവളെ താൻ വല്ലാതെ മിസ്സ് ചെയ്തുവെന്നും, നയന്‍സ് മണിക്കൂറുകളോളം ആഞ്ജലീനയെ ഓര്‍ത്ത് കരഞ്ഞിരുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ.
താരത്തിന്റെ ജീവിതം വളരെ ചെറുതാണ് മാത്രമല്ല സിനിമയ്ക്കപ്പുറത്ത് യഥാര്‍ത്ഥ ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് അറിയാന്‍ കഴിഞ്ഞതിന്രെ സന്തോഷത്തിലാണ് ആരാധകർ ഇപ്പോൾ.
തമിഴകവും,മലയാളികളും ഒരുപോലെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമായ ദര്‍ബാറില്‍ നയന്‍സും നായികയായി എത്തിയിരുന്നു.എപ്പോഴത്തെയും പോലെ ശക്തമായ കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.വളരെ വലിയ കാത്തിരിപ്പായിരുന്നു ചിത്രത്തിനുണ്ടായിരുന്നത് ഇപ്പോൾ രജനിക്ക് മാത്രമല്ല ലേഡി സൂപ്പര്സ്റ്റാറിനായും ആരാധകര്‍ കൈയ്യടിച്ചിരുന്നു.
about nayanthara
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല്‍ അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിശാൽ. ഇപ്പോഴിതാ നടന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിൻറെ നിർമാണത്തിനായി...
നിരവധി ആരാധകരുള്ള ഗാനരചയിതാവ് ആണ് വൈരമുത്തു. ഇപ്പോഴിതാ താൻ എഴുതിയ പാട്ടിലെ വരികൾ അനുമതിയില്ലാതെ സിനിമാപ്പേരുകളാക്കുന്നതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. സോഷ്യൽ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് സുഹാസിനി. ഇപ്പോഴിതാ നടിയെ കുറിച്ച് നടൻ പാർത്ഥപൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘വെർഡിക്റ്റ്’ എന്ന ചിത്രത്തിന്റെ...