
Malayalam
കൂട്ടുകാരിയുമായി ഒരിക്കലും പിരിയാതിരിക്കാനുള്ള എളുപ്പവഴി അവളുടെ സഹോദരനെ വിവാഹം ചെയ്യുകയെന്നതാണെന്ന് ഗായത്രി അരുൺ!
കൂട്ടുകാരിയുമായി ഒരിക്കലും പിരിയാതിരിക്കാനുള്ള എളുപ്പവഴി അവളുടെ സഹോദരനെ വിവാഹം ചെയ്യുകയെന്നതാണെന്ന് ഗായത്രി അരുൺ!

പരസ്പരം എന്ന ഏഷ്യാനെറ്റ് പരമ്പരയും അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗായത്രിയുടെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രവും മലയാളി പ്രേക്ഷകർ ഒരിക്കലും മാരകകണ് ഇടയില്ല.പരമ്പരയ്ക്ക് ശേഷം നിരവധി സിനിമകളില്‍ വേഷമിട്ട താരം പ്രേക്ഷകശ്രദ്ധ നേടി. എങ്കിലും ദീപ്തി ഐപിഎസിനെ മറക്കാന്‍ പ്രേക്ഷകര്‍ തയ്യാറായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.മമ്മൂട്ടി ചിത്രമായ വണ്ണില്‍ ഗായത്രിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോളിതാ തരാം പങ്കുവെച്ച ഒരു ചിത്രവും അതിന് നൽകിയ ഒരു കുറിപ്പുമാണ് വൈറലാകുന്നത്.
കൂട്ടുകാരിയുമായി ഒരിക്കലും പിരിയാതിരിക്കാനുള്ള എളുപ്പവഴി അവളുടെ സഹോദരനെ വിവാഹം ചെയ്യുകയെന്നതാണെന്നും ഗായത്രി കുറിപ്പിൽ പറയുന്നു. ഈ ഫോട്ടോയില്‍ ഒരാള്‍ മിസ്സിംഗാണെന്നും താരം കുറിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയായാണ് ഞാനില്ലേയെന്ന് ചോദിച്ച് ഒരാളെത്തിയത്. ക്ലാസ്മേറ്റ്സിന്റെ കാര്യം പറയുമ്ബോള്‍ ചേച്ചിമാര്ക്കെന്തായെന്ന ചോദ്യവുമായാണ് പിന്നീട് ഗായത്രി എത്തിയത്. താരത്തിന്റെ പുതിയ ഫോട്ടോയും കമന്റുകളും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.
about gayathri arun
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...