
Social Media
മാലി ദ്വീപിൽ അവധിയാഘോഷിച്ച് താരപുത്രി;മത്സ്യകന്യകയോ എന്ന് സോഷ്യൽ മീഡിയ!
മാലി ദ്വീപിൽ അവധിയാഘോഷിച്ച് താരപുത്രി;മത്സ്യകന്യകയോ എന്ന് സോഷ്യൽ മീഡിയ!

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് മാലി ദ്വീപിൽ അവധി ആഘോഷിക്കുന്ന നടി സാറ അലിഖാന്റെ ചിത്രങ്ങളും വീഡിയോയും ആണ്. അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താരം അവധിയാഘോഷിക്കുന്നത് എന്നാൽ ഈപ്പോഴിത കടലിൽ മത്സ്യകന്യകയെ പോലെ നീന്തുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരപുത്രി. ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ഇതോടെ ബോളിവുഡ് കോലങ്ങളിലെ ചർച്ച വിഷയമായിരിക്കുകയാണ്.
കൂടാതെ കടലിലേയ്ക്ക് ഡ്രൈവ് ചെയ്യുന്നതിന്റയും, കടലിന്റെ അടിത്തട്ടിലുള്ള കാഴ്ചകളുമാണ് വീഡിയോയിൽ പ്രത്യക്ഷമാകുന്നത് മാത്രമല്ല, മത്സ്യങ്ങളോടൊപ്പം നീന്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്ന വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.അതുപോലെ തന്നെ സാറ അലിഖാന്റെ നീന്തൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഇതിനു മുന്നേ താരം അവധിയാഘോഷമാക്കാൻ കേരളത്തിലെത്തിയതും വാർത്തകളിൽ ഇടം നേടിയിരുന്നു.ഒപ്പം തന്നെ ഹൗസ്ബോട്ട് യാത്ര ചിത്രങ്ങളും സുഹൃത്തിനോടൊപ്പമുള്ള അവധി ആഘോഷ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.സാറയുടേതായി ഒടുവിൽ പുറത്തു വന്ന ചിത്രം രൺവീർ സിങ് ചിത്രമായ സിമ്പയായിരുന്നു.മാത്രവുമല്ല കാർത്തിക് ആര്യൻ നായകനായ ഇംതിയാസ് അലി ചിത്രമായ ആജ്കൽ ആണ റിലിസിനായി കാത്തിരിക്കുന്ന ചിത്രം.. ഈ വർഷം ഫെബ്രുവരി പതിനാലിന് തിയേറ്ററിൽ എത്തും.ഡേവിഡ് ധവാന്റെ കൂലി നമ്പർ വൺ റീമേക്കിലും താരം അഭിനയിക്കുന്നുണ്ട്.
about sara ali khan
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...