Social Media
ഈ താരപുതിയുടെ വസ്ത്രം കാണുന്നത് പോലെ അത്ര സിംപിളല്ല! ഈ കുട്ടിയുടുപ്പിൻറെ വിലയറിയാമോ?
ഈ താരപുതിയുടെ വസ്ത്രം കാണുന്നത് പോലെ അത്ര സിംപിളല്ല! ഈ കുട്ടിയുടുപ്പിൻറെ വിലയറിയാമോ?
ലോകമെങ്ങും ആരധകരുള്ള കിംഗ് ഖാൻ എന്ന് വിളിക്കുന്ന ഷാരൂഖാന്റെ മകൾ സുഹാനയ്ക്ക് ആണിപ്പോൾ ബോളിവുഡ് കോളങ്ങളിലെ ചർച്ചാവിഷയം. സിനിമയിൽ ചുവട് ഉറപ്പിച്ചില്ലെങ്കിലും കൈനിറയെ ആരാധകരാണ് മാത്രമല്ല സുഹാനയുടെ ലേറ്റസ്റ്റ് ചിത്രങ്ങളും സുഹൃത്തുക്കളൊടൊപ്പമുളള വീഡിയോ കളുമെല്ലാം വൈറലാണ്.ഒപ്പം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ എപ്പോഴും ചർച്ചയാകുന്നത് താര പുത്രിയുടെ വസ്ത്രങ്ങളെ കുറിച്ചാണ്.സുഹാനയുടെ ഡ്രസ്സിങ് സ്റ്റൈൽ എപ്പോഴും ചർച്ചയാകാറുണ്ട്, അതിനിടയിലിപ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പുതുവത്സരദിനത്തിൽ സുഹാന ധരിച്ച ഒരു വസ്ത്രമാണ്.ചിത്രം ഇതിനോടകം ചർച്ചയായിട്ടുണ്ട്.
താരപുത്രിമാരുടെ വിശേഷങ്ങൾ എന്നും പ്രേക്ഷകരിൽ ആകാംക്ഷയുണ്ടാകാറുണ്ട് മാത്രമല്ല അവരുടെ വസ്ത്രമാകും കൂടുത ശ്രദ്ധിക്കുന്നത്.ഇപ്പോഴിതാ സുഹാന ധരിച്ചത് “കറുപ്പിൽ ഡ്രാഗൺ പാച്ച് വർക്കുള്ള സിംഗിൾ ഷോൾഡർ സ്ലീവലെസ്” ഡ്രാസായിരുന്നു. വളരെ സിമ്പിൾ ‘ഡിസൈനുകളുള്ള ഫ്രോക്കായിരുന്നു’ അത്. സുഹാനയുടെ വസ്ത്രവും ലുക്കും ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. കാഴ്ചയിൽ സിമ്പിളാണെങ്കിലു വില അത്ര സിമ്പിളല്ല.മാത്രമല്ല പ്രേക്ഷകരെ അമ്പരപ്പിക്കുന്ന എകദേശം രണ്ട് ലക്ഷത്തോളം രൂപയാണ് വസ്ത്രത്തിന്റെ വില.ഈ വസ്ത്രം ഫ്രഞ്ച് ആഡംബര ബ്രാൻഡ് ആയ ബാൽമെയ്ന് കളക്ഷനിൽ നിന്നുളളതാണ് .
മാത്രമല്ല ഈ താരപുത്രിയുടെ വസ്ത്രത്തിന്റെ വില കണ്ട് ഞെട്ടിതരിച്ച് നിൽക്കുകയാണ് പ്രേക്ഷകർ.എന്നാൽ അതേസമയം ഷാരൂഖ്ഖാൻ ഇതൊന്നും അത്ര വലിയ രൂപയേ അല്ല എന്നാണ് ഒരു വിഭാഗം പേർ പറയുന്നത്. പക്ഷേ എന്തായാലും സുഹാനയുടെ ഫ്രോക്ക് ബോളിവുഡ് ഫാഷൻ കോളങ്ങളിൽ വൈറലായിട്ടുണ്ട്.
about shahrukh daughter suhana