
Bollywood
ദീപിക ഗർഭിണിയോ?മൗനം വെടിഞ്ഞ് മറുപടി നൽകി താരം!
ദീപിക ഗർഭിണിയോ?മൗനം വെടിഞ്ഞ് മറുപടി നൽകി താരം!
Published on

ബോളിവുഡ് പ്രിയ ദമ്പതിമാരായ ദീപികയും-രൺവീറും വിവാതരായി കഴിഞ്ഞതിനു ശേഷം ഇരുവർക്കും മറ്റു ദമ്പതിമാരെപോലെ തന്നെ ഉയർന്നുവന്ന ചോദ്യമായിരുന്നു അമ്മയാകുന്നതിനെ കുറിച്ച്.പലപ്പോഴും ഇവർ മറുപടി നൽകാറുണ്ടെകിലും ഈ ചോദ്യം അവസാനിക്കാറില്ല.വിവാഹം കഴിഞ്ഞ് തൊട്ട് അടുത്ത നാളുകളിൽ തന്നെ നടിമാർ അമ്മയാകുന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ വ്യാപകമാകും.കൂടാതെ വിവാഹം കഴിഞ്ഞ ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ നടി ദീപിക പദുകോൺ അമ്മയാകുന്നതിനെ കുറിച്ചുളള വാർത്തകൾ പുറത്തു വന്നിരുന്നു.എന്നാൽ അന്ന് താരം ഇതിന് മറുപടി നൽകി രംഗത്തെത്തുകയും ചെയ്തിരുന്നു.എന്നാലിപ്പോഴിതാ നടിയോട് ഈ ചോദ്യം നേരിട്ട് ചോദിച്ചിരിക്കുകയാണ്. പുതിയ ചിത്രമായ ഛാപ്പക്കിന്റെ പ്രെമേഷൻ പരിപാടിക്കിടെയാണ് അമ്മയാകാൻ പോകുന്നു എന്ന വാർത്തയുടെ യാഥാർഥ്യം ചോദിക്കുന്നത്.
താൻ അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്ത ശരിയാണോ?എന്നാണ് പ്രൊമോഷനിടെ ഒരാൾ ദീപികയോട് ചോദിച്ചത്. ചോദ്യം എത്തിയപ്പോൾ തന്നെ ഏറ്റവും മികച്ച മറുപടി താരം നൽകുകയും ചെയ്തു. നിങ്ങൾക്ക് എന്നെ കാണ്ടാൽ ഗർഭിണിയെ പോലെയുണ്ടോ?എന്നും അതിനെ കുറിച്ച് ആലോചിക്കുമ്പോൾ നിങ്ങളോട് വന്ന് ഞാൻ അഭിപ്രായം തേടാമെന്നും, നിങ്ങളിൽ നിന്ന് അനുവാദം ലഭിച്ചതിന് ശേഷം അതിനുള്ള പ്ലാനിങ് ആരംഭികാമെന്നും, ഇനി ഞാന്‍ ഗര്‍ഭിണിയാവുകയാണെങ്കില്‍ നിങ്ങള്‍ക്കത് ഒന്‍പതു മാസത്തിനുള്ളില്‍ അറിയുകയും ചെയ്യുമെന്നുള്ള മാസ്സ് മറുപടിയാണ് – ദീപിക നൽകിയത്.
അതുപോലെ തന്നെ ഛാപാക്കിന്റെ പ്രമോഷനായ സൽമാൻഖാന്റെ ബിഗ് ബോസിൽ എത്തുമോ എന്നും ചോദ്യം ഉയർന്നുവന്നിരുന്നു. അതിനെ കുറിച്ച് ചോദ്യം വേണ്ട എന്നായിരുന്നു താരത്തിന്റെ മറുപടിയെത്തിയത്, കൂടാതെ വിവാഹ ശേഷം പുറത്തു വരുന്ന ആദ്യ ചിത്രമാണ് ഛാപാക്ക് അതിനാൽ തന്നെ ദീപികയുടെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഛാപക്ക്.
about deepika padukone
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...