Connect with us

“കുഴഞ്ഞ് വീണ് മൂക്കില്‍ നിന്ന് വായില്‍ നിന്നുമെല്ലാം രക്തം ഒഴുകിയിട്ടുണ്ട്”;ശ്രീദേവിയുടെ മരണത്തിന് കാരണം?പുസ്‌തകം ചർച്ചയാകുന്നു!

Bollywood

“കുഴഞ്ഞ് വീണ് മൂക്കില്‍ നിന്ന് വായില്‍ നിന്നുമെല്ലാം രക്തം ഒഴുകിയിട്ടുണ്ട്”;ശ്രീദേവിയുടെ മരണത്തിന് കാരണം?പുസ്‌തകം ചർച്ചയാകുന്നു!

“കുഴഞ്ഞ് വീണ് മൂക്കില്‍ നിന്ന് വായില്‍ നിന്നുമെല്ലാം രക്തം ഒഴുകിയിട്ടുണ്ട്”;ശ്രീദേവിയുടെ മരണത്തിന് കാരണം?പുസ്‌തകം ചർച്ചയാകുന്നു!

ഇന്ത്യൻ സിനിമയിൽ മറ്റാരാലും പകരം വയ്ക്കാനില്ലാത്ത താരസുന്ദരിയാണ് നടി ശ്രീദേവി കൂടാതെ പൊതു വേദികളിൽ വലിയ താരസാന്നിധ്യമായിരുന്നു ശ്രീദേവി. ചമയങ്ങളില്ലാത്ത ലോകത്ത് നിന്ന് താരം യാത്രയായിട്ട് 2 വർഷങ്ങൾ പിന്നിടുമ്പോഴും ഇന്നും കുടുംബത്തിനോ,സഹപ്രവർത്തകർക്കോ ആരാധകർക്കോ, താരത്തിന്റെ വിയോഗം ഉൾക്കൊള്ളാനാകുന്നില്ല.”2018 ഫെബ്രുവരി 24″നായിരുന്നു ദുബായിലെ ഹോട്ടലില്‍ വെച്ച് നടി മരിക്കുന്നത്. ഈ മരണത്തിന്റെ പേരില്‍ പല ദൂരുഹതകളും വന്നിരുന്നു. ഇപ്പോഴിതാ ശ്രീദേവിയുടെ ജീവിതകഥ ആസ്പദമാക്കി സത്യാര്‍ഥ് നായക് എഴുതിയ പുസ്തകം ചര്‍ച്ചയാവുകയാണ്.

താരത്തിനെ കുറിച്ച ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.പലപ്പോഴും ശ്രീദേവിയ്ക്ക് ഇടയ്ക്കിടെ രക്തസമ്മര്‍ദ്ധം കുറയുന്നതിനെ തുടര്‍ന്ന് ബോധക്ഷയം ഉണ്ടാകാറുണ്ടായിരുന്നെന്നും.കൂടാതെ ശ്രീദേവിയുടെ സഹപ്രവര്‍ത്തകര്‍ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും സത്യാര്‍ഥ് പറയുന്നു.മറ്റൊരു ഞെട്ടിപ്പിക്കുന്ന വിവരം അഭിനയിച്ച് കൊണ്ടിരിക്കുന്ന കാലത്ത് പലപ്പോഴും ശ്രീദേവി കുഴഞ്ഞ് വീണിട്ടുണ്ടെന്നാണ് സംവിധായകന്‍ പങ്കശ് പരാശറും നടന്‍ നാഗാര്‍ജുനയും എന്നോട് പറഞ്ഞിട്ടുണ്ട്.

അതിനു കാരണമാകുന്നത് രക്തസമ്മര്‍ദ്ധം കുറയുന്നതാണ് എന്നാണ് വ്യക്തമാകുന്നത്.ശ്രീദേവി സിനിമാ സെറ്റിലും ശുചിമുറിയിലും സമാനമായി പലപ്പോഴും വീണിട്ടുണ്ട്. ശ്രീദേവിയുടെ അനന്തിരവള്‍ മഹേശ്വരി ഒരിക്കല്‍ പറഞ്ഞു, കുഴഞ്ഞ് വീണ് മൂക്കില്‍ നിന്ന് വായില്‍ നിന്നുമെല്ലാം രക്തം ഒഴുകുന്ന അവസ്ഥയില്‍ ഒരിക്കല്‍ ശ്രീദേവിയെ ശുചിമുറിയില്‍ നിന്നും കണ്ടിട്ടുണ്ടെന്ന്. നടക്കുന്നതിനിടയില്‍ പെട്ടെന്ന് ബോധക്ഷയം വന്ന് വീഴുന്നതും പതിവായിരുന്നു.ഇപ്പോളറിയുന്ന വിവരങ്ങളെല്ലാം തന്നെ വളരെ ഏറെ ഞെട്ടിക്കുന്ന വാർത്തകളാണ് ശ്രീദേവി ആരാധകർക്കും.

about sridevi

More in Bollywood

Trending

Recent

To Top