
Movies
വിജയ് ദേവരകൊണ്ടയുടെ ‘വേൾഡ് ഫെയ്മസ് ലൗവർ’; ടീസര്‍..
വിജയ് ദേവരകൊണ്ടയുടെ ‘വേൾഡ് ഫെയ്മസ് ലൗവർ’; ടീസര്‍..

യുവ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ യുവ താരമാണ് വിജയ് ദേവരകൊണ്ട. റൊമാൻറ്റിക് ഹീറോയായെത്തിയ നടൻ ചുരുങ്ങിയ കാലയളവുകൊണ്ട് തന്നെ സൗത്ത് ഇന്ത്യയിലെ ഹാർട്ട് ത്രോബായി മാറുകയായിരുന്നു. അര്ജുന് റെഡ്ഡി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ നാകാനായി
ഡിയര്‍ കോമ്രേഡിന് ശേഷം വേൾഡ് ഫേമസ് ലവർ ആണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം .
ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. റൊമാന്റിക് ചിത്രമാണ് വേള്‍ഡ് ഫെയ്മസ് ലൌവറിൽ നായികയായെത്തുന്നത് ഐശ്വര്യ രാജേഷ് ആണ്.വ്യത്യസ്ത ലുക്കുകളില്‍ ആണ് ചിത്രത്തിൽ താരം പ്രത്യക്ഷപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു പ്രണയകഥയാകും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. വാലന്റൈൻ ദിവസമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എട്ട് വയസ്സുകാരനായ ഒരു കുട്ടിയുടെ പിതാവായാണ് വിജയ് ദേവരകൊണ്ട അഭിനയിക്കുന്നത് എന്നും വാർത്തകൾ ഉണ്ട്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ക്രാന്തി മാധവ് ആണ്.
തെലുങ്ക് സിനിമയുടെ മാത്രമല്ല മലയാളികളുടേയും പ്രിയതാരമാണ് വിജയ് ദേവരകൊണ്ട. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് വിജയ് . കേരളത്തില്‍ നിന്നും അദ്ദേഹത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
World Famous Lover Teaser Vijay Deverakonda
വിഷ്ണു മഞ്ചു പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കണ്ണപ്പ. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചുവെന്നുള്ള വിവരങ്ങളാണ് പുറത്തെത്തുന്നത്. ഏപ്രിൽ 25-നാണ്...
മാജിക്ക് ഫ്രെയിംമ്പിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ എന്ന ചിത്രത്തിൽ നിവിൻ പോളി...
ആരെയും വളരെ വേഗം ആകർഷിക്കുകയും, കൗതുകമുണർത്തുന്ന ചെയ്യുന്ന പേരോടെ നിവിൻ പോളിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നു, ഡോൾബി ദിനേശൻ. താമർ തിരക്കഥ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആയിരുന്നു മ്മമൂട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങൾ പുറത്തെത്തുന്നത്. മമ്മൂട്ടിയ്ക്ക് കുടലിൽ അർബുദം സ്ഥിരീകിരിച്ചെന്ന തരത്തിലാണ് വാർത്തകൾ...
രണ്ടു പൂവൻ കോഴികളെ മുന്നിൽ നിർത്തി അവയുടെ കലപില ശബ്ദം മാത്രം പുറത്തുവിട്ടുകൊണ്ട് സംശയം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നു....