
Malayalam Breaking News
‘സീതയുടെ ഇന്ദ്രൻ ബിഗ് ബോസ്സിലേക്ക്’! ഷാനവാസ് പറയുന്നു..
‘സീതയുടെ ഇന്ദ്രൻ ബിഗ് ബോസ്സിലേക്ക്’! ഷാനവാസ് പറയുന്നു..
Published on

സീരിയലിലെ റൊമാന്റിക് ഹീറോ ആരാണെന്നുള്ള ചോദ്യത്തിന് സംശയമില്ലതെ പറയാം. ഫ്ളവർസ് ടി വി സംപ്രേക്ഷണം ചെയ്ത സീത സീരിയലിലെ ഇന്ദ്രനും സീതയുമായിരിക്കും മിനിസ്ക്രീൻ പ്രേക്ഷകരിലേക്ക് കയറിക്കൂടിയ കഥാപാത്രങ്ങൾ. ഒന്നാം ഭാഗത്തിന് ശേഷം മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ‘ബിഗ് ബോസ് 2 ജനുവരി അഞ്ചിന് തുടങ്ങാനിരിക്കുകയാണ്.
മത്സരാത്ഥികൾ ആരായിരിക്കും എന്നുള്ള ചോദ്യത്തിന് ഇനി അധിക നാൾ കാത്തിരിക്കേണ്ട. സീതയിലെ ഇന്ദ്രൻ അവതരിപ്പിച്ച ഷാനവാസ് ബിഗ് ബസ്സിൽ മത്സരാർത്ഥിയായി എത്തുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഒടുവിൽഷാനവാസ് തന്നെ ആ കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ്.
ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് താനറിഞ്ഞിട്ടില്ലെന്നും ആരും ഇതേക്കുറിച്ച് പറഞ്ഞ് തന്നെ വിളിച്ചിട്ടില്ലെന്നും ഷാനവാസ് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. അതെ സമയം ബിഗ് ബോസിൽ വിളിച്ചാൽ താൻ പോവില്ല. അതിനൊരു കാരണവും തരാം പറയുന്നുണ്ട്. പുതിയ പ്രൊജക്ടുകളുടെ തിരക്കിലാണ് ഷാനവാസ്.
മോഹൻലാൽ അവതാരകനായ പതിനാറു മത്സരാർത്ഥികളുമായി മാറ്റുരച്ച ആ 100 ദിനം ഒട്ടേറെ സംഭവങ്ങളിലൂടെയാണ് കടന്നു പോയത്. കേരളം ഒന്നടങ്കം ചർച്ച ചെയ്ത കൂടത്തായി കൊലപാതകം പരമ്പരയാവാൻ ഒരുങ്ങുകയാണ്. പരമ്പരയിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ഷാനവാസ് എത്തുന്നത്
ബിഗ് ബോസിൽ ആരൊക്കെ വേണം എന്ന് അണിയറ പ്രവർത്തകർ പ്രേക്ഷകരോട് ചോദിച്ചിരുന്നു. പേര്‍ളിയ്ക്ക് പകരം റിമി ടോമി മതിയെന്നാണ് കൂടുതല്‍ പേരുടെയും ഉത്തരം. അതിനൊപ്പം മറ്റ് പലരുടെയും പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. സാബുമോന് പകരം ആരാണെന്നുള്ള ചോദ്യത്തിന് കൂടുതല്‍ പേരും നടന് നിരഞ്ജന് എബ്രഹാമിന്റെ പേരാണ് കമന്റിലിട്ടിരിക്കുന്നത്. അതുപോലെ അടുത്ത കാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ചിലരുടെ പേരും ഉന്നയിക്കുന്നുണ്ട്. കൂടുതല്‍ പേരും ടിക് ടോകിലൂടെ ശ്രദ്ധേയരായ താരങ്ങളുടെ പേരുകളായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ അങ്ങനെ ഒരു നീക്കം അണിയറ പ്രവര്‍ത്തകര്‍ നടത്തുമോ എന്ന് കാത്തിരുന്നു കാണണം. സിനിമ, സീരിയല്‍, സാമൂഹ്യപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രശസ്തരായവരെ ആണ് മത്സരത്തിനെടുക്കുക. ആദ്യ പതിപ്പില്‍ സാബു മോന് അബ്ദു സമദ് ആയിരുന്നു വിജയിച്ചത്.
bigg boss 2v shanavas
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...