
Social Media
വിദേശത്തുനിന്നും ശ്രീകുമാറിനെ കാണാൻ ഓടിയെത്തി ഒരു ചിത്രവും എടുത്തു;സന്തോഷം പങ്കുവെച്ച് സ്നേഹ!
വിദേശത്തുനിന്നും ശ്രീകുമാറിനെ കാണാൻ ഓടിയെത്തി ഒരു ചിത്രവും എടുത്തു;സന്തോഷം പങ്കുവെച്ച് സ്നേഹ!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് മണ്ഡോദരിയും ലോലിതനും.മറിമായം എന്ന പാരമ്പരയിലൂടെ ഇവർ ജീവിതത്തിൽ ഒന്നിക്കുകയായിരുന്നു.അടുത്തിടെ ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത് ശേഷമുള്ള വിശേഷങ്ങളറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.ഇപ്പോഴിതാ ഇരുവരുടെയും പുതിയ ചിത്രമാണ് വൈറലാകുന്നത്.
താരം വിവാഹ തലേന്ന് പോലും സിനിമയുടെ ഷൂട്ടിലായിരുന്നു ശേഷം മറിമായം ടീമിനൊപ്പം വിദേശത്തേക്ക് പോവുകയാണെന്ന് സ്നേഹ പറഞ്ഞിരുന്നു. ശ്രീകുമാര്‍ ഒപ്പമില്ലേ എന്ന ചോദ്യവുമായി ആരാധകരെത്തിയിരുന്നെങ്കിലും ഇല്ലെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. പ്രോഗ്രാമിന്റെ ചിത്രങ്ങളും എയര്‍പോര്‍ട്ടിലെ സന്തോഷനിമിഷവുമൊക്കെ താരം പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടന്നാണ് താരത്തിന്റെ ചിത്രങ്ങൾ വൈറലാകുന്നത്. പരിപാടിക്കു ശേഷം നാട്ടിലെത്തിയിരിക്കുകയാണ് സ്നേഹ.ശ്രീക്കരികിലേക്കെത്തിയതിന്റെ ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവർക്കിടയിൽ എപ്പോഴാണ് പ്രണയമുണ്ടായതെന്നോ ആരാണ് ആദ്യം പ്രണയം പറഞ്ഞതെന്നോ അറിയില്ലെന്നും ജീവിതത്തില്‍ ഒരുമിക്കാനായി തീരുമാനിക്കുകയായിരുന്നു തങ്ങളെന്നും ഇരുവരും പറഞ്ഞിരുന്നു. പരസ്പരമുള്ള ജീവിതം മികച്ചതാവുമെന്ന് മനസ്സിലാക്കിയാണ് ഇരുവരും ആ തീരുമാനമെടുത്തത്. സഹപ്രവര്‍ത്തകര്‍ മാത്രമല്ല ആരാധകരും ഇവര്‍ക്ക് ആശംസ നേര്‍ന്ന് എത്തിയിരുന്നു.
about sneha sreekumar
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...