
Tamil
മകളോട് മാപ്പ് ചോദിച്ച് ശരത്കുമാർ;അതിനൊരു കാണമുണ്ട്; വെളിപ്പെടുത്തലുമായി താരം!
മകളോട് മാപ്പ് ചോദിച്ച് ശരത്കുമാർ;അതിനൊരു കാണമുണ്ട്; വെളിപ്പെടുത്തലുമായി താരം!
Published on

തമിഴകത്തിന്റെ താരപുത്രി എന്ന വിശേഷണത്തെക്കാളും തന്റേതായ നിലയിൽ സിനിമയിൽ ഇടം നേടിയ നടിയാണ് വരലക്ഷ്മി. സിനിമയ്ക്കപ്പുറത്ത് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഈ താരം. വ്യത്യസ്തമായ കഥാപാത്രത്തിനായാണ് താന്‍ കാത്തിരിക്കുന്നതെന്ന് താരം പറഞ്ഞിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി നെഗറ്റീവ് കഥാപാത്രങ്ങളേയും ഈ താരം ഏറ്റെടുത്തിരുന്നു. നെഗറ്റീവ് സ്വഭാവവുമുള്ള കഥാപാത്രത്തിനും വരവിനും ശക്തമായ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം നിറഞ്ഞുനില്ക്കുന്ന താരം കൂടി കഥാപാത്രവും തന്നില്‍ ഭദ്രമൊന്നും താരം തെളിയിച്ചിരുന്നു.
അച്ഛനെന്ന നിലയില്‍ താന്‍ മകളോട് മാപ്പ് പറയുന്നുവെന്ന് ശരത്കുമാര് പറഞ്ഞിരുന്നു. മാപ്പ് ചോദിക്കുന്നതിന് പിന്നിലെ കാരണവും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. മകളുടെ ആദ്യ സിനിമയായ പോടാ പോടി എന്ന ചിത്രം നിരവധി പ്രശ്നങ്ങളെ അതിജീവിച്ചാണ് വെള്ളിത്തിരയിലേക്ക് എത്തിയത്. സിനിമയുടെ റിലീസ് മുടങ്ങിയ സമയത്ത് വേണ്ടത്ര സഹായം ചെയ്യാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അടുത്തിടെ നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
പിറന്താല്‍ പ്രസക്തി എന്ന പുതിയ ചിത്രത്തിലൂടെ ശരത്കുമാറും വരലക്ഷ്മിയും ആദ്യമായി ഒരുമിക്കുകയാനിന്നും രാധികയും ഈ ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ടെന്നുമാണ് പുതിയ റിപ്പോർട്ട് .വരലക്ഷ്മിയായിരുന്നു ചിത്രത്തിലേക്ക് ഇവരെ നിര്‍ദേശിച്ചത്. മകളും അച്ഛനും ഒന്നിച്ചെത്തുമ്പോൾ എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ . മണിരത്നം ചിത്രമായ പൊന്നിയിന്‍ സെല്‍വില്‍ ശര്തകുമാര്‍ അഭിനയിച്ചേക്കുമെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ചുള്ള സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
about sarath kumar
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അസം ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്ര...
മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...