
Malayalam
മകന്റെ നൂലുകെട്ടും പേരിടലും കഴിഞ്ഞു,ആദ്യത്യന്റെയും അമ്പിളി ദേവിയുടേയും മകന്റെ പേരറിയണ്ടേ!
മകന്റെ നൂലുകെട്ടും പേരിടലും കഴിഞ്ഞു,ആദ്യത്യന്റെയും അമ്പിളി ദേവിയുടേയും മകന്റെ പേരറിയണ്ടേ!
Published on

ആദ്യത്യന്റെയും അമ്പിളി ദേവിയുടേയും വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.ഇരുവരുടേയും വിവാഹവും കുഞ്ഞിന്റെ ജനനവുമൊക്കെ വലിയ ആഘോഷമാക്കി സോഷ്യൽ മീഡിയ.ഇപ്പോളിതാ തങ്ങളുടെ പൊന്നോമനയുടെ നൂലുകെട്ടും പേരിടീൽ ചടങ്ങും കഴിഞ്ഞതിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ആദിത്യൻ.ഫേസ്ബുക്കിൽ നിരവധി ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.ഒപ്പം ഒരു കുറിപ്പുമുണ്ട്.കുഞ്ഞിന്റെ പേരും ആദിത്യൻ പോസ്റ്റിൽ കുറിക്കുന്നു.
20.11.2019 നായിരുന്നു ഞങ്ങള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. ഇന്നു മോന്റെ നൂലുകെട്ടും പേരിടലുമായിരുന്നു. ഞങ്ങൾക്ക് പ്രിയപ്പെട്ടവർ എല്ലാവരും ചടങ്ങിൽ പങ്കെടുത്തു. ഞങ്ങളുടെ കുഞ്ഞിനെ അനുഗ്രഹിച്ചു എല്ലാവർക്കും നന്ദി. ഞങ്ങളുടെ കുഞ്ഞിന് എന്റെ ആഗ്രഹത്തിലും എല്ലാവരുടെയും അനുഗ്രഹത്താലും ഒരു പേര് ഇട്ടു “അർജുൻ”. പ്രാർത്ഥിക്കണം എല്ലാവരും പ്രാര്‍ഥിച്ചവർക്കും ഒപ്പം നിന്നവർക്കും നന്ദി നന്ദി നന്ദി എന്ന കുറിപ്പിനൊപ്പമായാണ് ആദിത്യന് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
ചടങ്ങിൽ അഭിനേത്രിയായ സേതുലക്ഷ്മിക്കും കന്യഭാരതിക്കുമൊപ്പമുള്ള ചിത്രങ്ങളും ആദിത്യന് പങ്കുവെച്ചിട്ടുണ്ട്. നിരവധി കമെന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.പോരാട്ട വീര്യവുമായി… അർജുൻ… ജയിക്കാൻ ജനിച്ചവൻ ജയൻ. പോരാടി ജയിക്കുന്നവൻ…. അർജുൻ ജയൻ പേരിനെ അഭിന്ദിച്ചുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. ആദിത്യന്റെ ഫോട്ടോ കോപ്പിയാണ് മകനെന്നായിരുന്നു ഒരാളുടെ കമന്റ്. അമ്പിളിയെ തിരക്കിയായിരുന്നു മറ്റ് ചിലരെത്തിയത്. എന്നും ഈ സന്തോഷം നിങ്ങള്ക്കുണ്ടാവട്ടെയന്നും ആരാധകര്‍ പറയുന്നുണ്ട്.
adithyan ambili devi
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...