
Social Media
4 വര്‍ഷമായി ഞങ്ങൾ ഇരുവരും പരസ്പരം സഹിയ്ക്കാൻ തുടങ്ങിയിട്ട് ; ഭർത്താവിന് വിവാഹാശംസകളുമായി ശിവദ!
4 വര്‍ഷമായി ഞങ്ങൾ ഇരുവരും പരസ്പരം സഹിയ്ക്കാൻ തുടങ്ങിയിട്ട് ; ഭർത്താവിന് വിവാഹാശംസകളുമായി ശിവദ!

4 വര്‍ഷമായി ഞങ്ങൾ ഇരുവരും പരസ്പരം സഹിക്കാന്‍ തുടങ്ങിയിട്ട്. ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസ നേർന്ന് ശിവദ. ഭർത്താവ് മുരളീ കൃഷ്ണയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് ശിവദ വിവാഹ വാര്‍ഷിക ആശംസ യുമായി എത്തിയത്. ഇരുവരുടെയും ചിത്രത്തിന് നേരെ നിരവധി പേരാണ് ആശസകൽ നേർന്നത്. തന്റെ ജീവിതത്തിലെ ചെറിയ വിശേഷങ്ങളായാലും ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്
കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് ശിവദ ചലച്ചിത്രലോകത്തേക്ക് എത്തിയത് പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗദര്‍ എന്ന ചിത്രത്തില്‍ നായികയായി. പക്ഷെ സു സുധി വാത്മീകം ചിത്രത്തിലൂടെ മായി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. തമിഴിലും മലയാളത്തിലുമായി ശിവദ പത്തോളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
പൃഥിരാജ് സംവിധാനം ചെയ്ത ‘ലൂസിഫറി’ലാണ് താരം അവസാനം അഭിനയിച്ചത്. വിനയന് ചിത്രമായ ‘രഘുവിന്റെ സ്വന്തം റസിയ’, ദുല്‍ഖര്‍ ചിത്രം ‘സെക്കന്‍ഡ് ഷോ’ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടന് മുരളി കൃഷ്ണനാണ് ശിവദയുടെ ഭര്‍ത്താവ്. 2015 ഡിസംബറിലായിരുന്ന ഇവരുടെ വിവാഹം. ജൂലൈ 20 നാണ് ഇവർക്കൊരു ഒരു പെണ്‍കുഞ്ഞ്.
wedding Anniversary shivadha
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...