തെന്നിന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും അഭിനയിച്ച് താരമായ നടിയാണ് റായ് ലക്ഷ്മി. മലയാളത്തിലും താരത്തിന് ആരാധകർ ഏറെയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരത്തിന്റെ ബിക്കിനി ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിമാറിയിരിക്കുന്നത്. താരം തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ ആരാധകർക്കായി ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രത്തിനോടൊപ്പമുള്ള താരത്തിന്റെ കുറിപ്പ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
എല്ലാ ദിവസവും നിങ്ങൾ ഇഷ്ടപ്പെടുന്നത് ചെയ്യൂ എന്നാണത്. താരത്തിന്റെ ഈ വാക്കുകൾ യുവാക്കളുടെ നെഞ്ചിടിപ്പാകുകയാണ്. നിമിഷങ്ങൾക്കകമാണ് ചിത്രവും കുറിപ്പും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ഇതിന് മുൻപും താരത്തിന്റെ ബിക്കിനി ചിത്രങ്ങൾ മാധ്യമങ്ങൾ ശ്രദ്ധ നേടിയിട്ടുണ്ട്.
2007 ൽ മോഹൻലാലിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നടി മലയാളത്തിലെ മുൻനിര താരങ്ങളോടൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.റോക്ക് ആൻഡ് റോൾ, അണ്ണൻ തമ്പി, ടു ഹരിഹർ നഗർ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് .മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗ് ആണ് ഏറ്റവും ഒടുവിലത്തെ മലയാള ചിത്രം. അകിര എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ലക്ഷ്മി ജൂലി 2 എന്ന ചിത്രത്തില്‍ നായികയായെത്തി.
നിരവധി ആരാധകരുള്ള താരമാണ് ദിൽജിത് ദൊസഞ്ച്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ആലിയ ഭട്ടും രൺബീർ കപൂറും. സോഷ്യൽ മീഡിയയിൽ ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....