Social Media
ബിഗ് സ്‌ക്രീനിലെത്തിയില്ല അതിനു മുൻപേ അമീർ ഖാന്റെ മകൾ ഇറാ ഖാൻ കാട്ടിക്കൂട്ടുന്നത് കണ്ടോ!
ബിഗ് സ്‌ക്രീനിലെത്തിയില്ല അതിനു മുൻപേ അമീർ ഖാന്റെ മകൾ ഇറാ ഖാൻ കാട്ടിക്കൂട്ടുന്നത് കണ്ടോ!
താരങ്ങളുടെ മക്കൾ സിനിമയിലേക്ക് എത്തുന്നുവെന്നുള്ള വാർത്തകൾ പുറത്തുവന്നാൽ അവരുടെ സിനിമകൾക്കായി ആകാംക്ഷയോടെയായിരിക്കും പ്രേക്ഷകർ കാത്തിരിയ്ക്കുക. ബോളിവുഡ് സൂപ്പർ താരം അമീർ ഖാന്റെ മകൾ ഇറാ ഖാൻ സിനിമയിലേക്ക് എത്തുന്നു എന്ന വാർത്ത പുറത്തുവന്നതോടെ സിനിമയ്ക്കായി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ബിഗ്സ്‌ക്രീനിൽ എത്തുന്നതിന് മുൻപ് തന്നെ ഫോട്ടോ ഷൂട്ടിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കാൻ എത്തിയിരിക്കുകയാണ് ഇറാ ഖാൻ. താരത്തിന്റെ ഫോട്ടോ ഷോട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്.
വയലറ്റ് നിറത്തിലുള് ബാക്ക് ലെസ് ഗൗണാണ് ധരിച്ചരിക്കുന്നത് . തുടയൊപ്പം സ്ലിറ്റുള്ള ഗൗണിൽ ഏറെ സെക്‌സിയാണ്. മുംബൈയിൽ വച്ച് പകര്‍ത്തിയതാണ് ചിത്രങ്ങൾ ഇതിപ്പോൾ പുറത്തുവന്നത്
താര പുത്രി പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടാറുമുണ്ട്. സിനിമയിൽ അഭിനയത്തേക്കാൾ കൂടുതൽ സംവിധാനമാണ് താരത്തിലിന് ഏറെ ഇഷ്ട്ടം.
iraa khan photo shooot