
Malayalam
ഒരാളെ വിലക്കാന്‍ ആര്‍ക്കും അവകാശമില്ല;ഷെയ്നിന് പിന്തുണയുമായി ഗീതു മോഹൻദാസ്!
ഒരാളെ വിലക്കാന്‍ ആര്‍ക്കും അവകാശമില്ല;ഷെയ്നിന് പിന്തുണയുമായി ഗീതു മോഹൻദാസ്!

ഒരു പിടി നല്ല സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രീയങ്കരനായ ഷെയ്ൻ എപ്പോൾ വിവാദങ്ങളുടെ നൂലാമാലയിൽ പെട്ടിരിക്കുകയാണ്.സിനിമയ്ക്കകത്തും പുറത്തും നിന്ന് നിരവധി പേർ ഷേയ്നിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.ഇപ്പോളിതാ സംവിധായകയും നടിയുമായ ഗീതുവും നടന് ഷെയന്‍ നിഗത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. പ്രശ്നത്തിനുള്ള പരിഹാരം എന്ന രീതിയില്‍ ഒരാളെ വിലക്കുക എന്നത് അസംബന്ധമാണെന്ന് ഗീതു മോഹന്‍ദാസ് ഐഎഫ്എഫ്കെ വേദിയില്‍ സംസാരിക്കവെ വ്യക്തമാക്കി.
ഒരാളെ വിലക്കാന്‍ ആര്‍ക്കും അവകാശമില്ല. ആരെയെങ്കിലും ഒറ്റത്തിരിഞ്ഞ് ആക്രമിക്കുന്നതിനോടും തനിക്ക് യോജിപ്പില്ലെന്നും ഷെയ്ന് കുറച്ചു കൂടി പ്രൊഫഷണലാകേണ്ടതുണ്ടെന്നും ഗീതു പറഞ്ഞു.
”അണ്‍പ്രൊഫഷണലായാണ് ഷെയ്ന് പെരുമാറിയതെങ്കില്‍ അതിന് നിയമപരമായും മറ്റും അതിനെതിരെ നടപടിയെടുക്കാമല്ലോ. അതിന് പകരം, നിങ്ങളെ ഈ ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ ചവിട്ടിപ്പുറത്താക്കും എന്ന വാദമല്ല വേണ്ടത്. അത് പാടില്ല” എന്ന് ഗീതു വ്യക്തമാക്കി. അതേസമയം ഷെയ്നെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് നിര്നമ്മാതാക്കളുടെ സംഘടന.
geethu mohandas about shane nigam
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...