
Malayalam
ഇവരിൽ ആരാണ് കൂടുതൽ സുന്ദരൻ?സോഷ്യൽ മീഡിയയുടെ ചോദ്യത്തിന് വന്ന മറുപടികൾ!
ഇവരിൽ ആരാണ് കൂടുതൽ സുന്ദരൻ?സോഷ്യൽ മീഡിയയുടെ ചോദ്യത്തിന് വന്ന മറുപടികൾ!

മലയാള സിനിമയുടെ രണ്ട് നെടും തൂണുകളാണ് മോഹൻലാലും മമ്മുട്ടിയുമെന്ന് നിസംശയം പറയാനാകും. അഭിനയത്തിലും,സ്വഭാവത്തിലും മികച്ചു നിൽക്കുന്നതിനോടൊപ്പം സൗഹൃദവും സൂക്ഷിക്കുന്നത്കൊണ്ട് തന്നെ ഇവർക്കിടയിൽ മത്സരങ്ങളില്ല .മാത്രമല്ല രണ്ട് താരങ്ങളെയും മറികടക്കാൻ ഇന്നുവരെ മലയാള സിനിമയിൽ ആർക്കും കഴിഞ്ഞിട്ടുമില്ല എന്നതാണ് യാഥാർഥ്യം.
ഇപ്പോൾ സോഷ്യൽ മീഡിയ വഴി സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ എത്തുന്നത് ഒരു ട്രെൻഡ് ആയി മാറിയിട്ടുണ്ട്.മാത്രമല്ല സോഷ്യൽ മീഡിയയിലെ പിക് ഓഫ് ദി വീക്ക് നമ്മുടെ താരരാജാക്കന്മാരുടെയാണ്.എന്നാൽ ഇരുവരുടെയും പഴയകാല ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും പഴയകാല ചിത്രം പങ്കുവെച്ച് ഇവരിൽ ആരാണ് കൂടുതൽ സുന്ദരൻ എന്നാണ് ചോദ്യം.മോഹൻലാലിൻറെ പേരും മമ്മൂട്ടിയുടെ പേരും നിരവധി പേര് കമന്റ് ചെയ്യുന്നുണ്ട്.
അഭിനയത്തിലും, സൗഹൃദത്തിലും,സ്വഭാവത്തിലും ഇരുവരും ഒരുപോലെ മികച്ച് നിൽക്കുമ്പോൾ ലൂക്കിലെ സംശയം ആരാധകർ തുറന്ന് പറയാറുണ്ട്. പക്ഷേ മമ്മുട്ടിയാണ് പലപ്പോഴും ലുക്ക് കൂടുതൽ എന്നാണ് ചർച്ചയുണ്ടാകാറുള്ളത്, ഓരോ ചിത്രങ്ങൾ വരുമ്പോഴും മോഹൻലാലും അതിനൊപ്പം ഗ്ലാമർ
താരമായി എത്തുകയാണ്. ഗ്ലാവസ്ത്രധാരണയിൽ താരം അതീവ ശ്രദ്ധ പുലർത്താറുമുണ്ട്,അത് വാർത്തയിൽ സ്ഥാനം പിടിക്കാറുമുണ്ട്.
mohanlal mammootty instagram photo
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...