
Social Media
എൻറെ രാജകുമാരിക്ക്;മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് യഷ്!
എൻറെ രാജകുമാരിക്ക്;മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് യഷ്!

ലോകമെങ്ങും ഒരൊറ്റ ചിത്രംകൊണ്ട് ആരാധകർ നെഞ്ചിലേറ്റിയ താരമാണ് യഷ്.കെജിഎഫ് എന്ന ചിത്രമായിരുന്നു താരത്തിന്റെ കരിയർ മാറ്റിയത്.വലിയ വഴിത്തിരിവാണ് ഈ ചിത്രം ഉണ്ടാക്കിയത്.സാന്‍ഡല്‍വുഡിലെ ഇന്‍ഡസ്ട്രി ഹിറ്റുകളിലൊന്നായിട്ടാണ് സിനിമാ മാറിയത്.ചിത്രങ്ങളുടെ തിരക്കുകൾ ഉണ്ടെകിലും താരം സോഷ്യൽ മീഡിയയിൽ കുടുബ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.യഷിന്റെയും ഭാര്യ രാധിക പണ്ഡിറ്റിയെയും ആദ്യ കണ്മണിയായ അയ്റയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.ഇപ്പോഴിത മകൾക്ക് ഹൃദയ സ്പർശിയായ പിറന്നാൾ ആശംസ നേർന്നിരിക്കുകയാണ് താരം.
കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു അച്ഛന്റെ പിറന്നാൾ ആശംസ. നിന്റെ വരവോടെ എന്നിലെ മറ്റൊര രൂപം പുറത്തു വന്നിരിക്കുകയാണ്. നീയാണ് എന്റെ ശക്തിയും ബലഹീനതയുമാണ്. എന്റ് പ്രിയപ്പെട്ട് രാജകുമാരിയ്ക്ക് പിറന്നാൾ ആശംസകൾ. ലവ് യു അയ്ര യഷ്- താരം കുറിച്ചു നിരവധി പേരാണ് താര പുത്രിയ്ക്ക് പിറന്നാൾ ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്.
2016 ലായിരുന്നു യഷും രാധികയും വിവാഹിതാരവുന്നത്. 2018 ലാണ് ഇവർക്ക് അയ്ര ജനിക്കുന്നത്. യഷിന്റെയും രാധികയുടെയും പേരുകളുടെ ആദ്യ അക്ഷരം ചേര്‍ത്താണ് ഈ പേരിട്ടിരിക്കുന്നത്. ആറ് വർഷത്തെ പ്രണയത്തിനു ശേഷമാണ് യഷും രാധികയും വിവാഹിതരാകുന്നത്. ടെലിവിഷൻ പരമ്പയുടെ സെറ്റിൽവെച്ചായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് നാല് സിനിമകളിലും ഇവർ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്ന.അയ്രയെ കൂടാതെ ഒരു കുഞ്ഞും കൂടിയുണ്ടിവർക്ക്.
happy birthday ayra
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ഹാസ്യസാമ്രാട്ട് നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ആയിരുന്നു കൂടിക്കാഴ്ച. ഇൻഡിഗോ...
കെഎസ്ആർടിസി ബസിൽ ലൈം ഗികാതിക്രമം നടത്തിയ വടകര സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ. ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേയ്ക്കുള്ള കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു...