
Malayalam
എന്റെമ്മോ പൊളിച്ചു; സിനിമാക്കാരും ഞെട്ടി, അടിച്ച് പൊളിച്ച് കല്യാണ പെണ്ണും ചെക്കനും!
എന്റെമ്മോ പൊളിച്ചു; സിനിമാക്കാരും ഞെട്ടി, അടിച്ച് പൊളിച്ച് കല്യാണ പെണ്ണും ചെക്കനും!

വെഡ്ഡിങ് ടീസർ കണ്ടവർ ഒന്ന് ഞെട്ടിക്കാണും. അടിച്ച് പൊളിയ്ക്കുകയാണ് കല്യാണപ്പെണ്ണും ചെക്കനും. കുടുക്ക് പൊട്ടിയ കുപ്പായത്തിന് താളം വെച്ചിരി ക്കുകയാണ് വധൂ വരന്മാർ. ഷാൻ റഹ്മാന്റെ സംഗീതസംവിധാനത്തിൽ ലവ് ആക്ഷൻ ഡ്രാമയിലെ പാട്ടിന് ചുവട് വെച്ചത് അശ്വതിയും ബാലമുരളിയുമാണ്. Fairytale Weddings Palakkad ആണ് ഈ മനോഹരമായ ഫോട്ടോഷൂട് വീഡിയോ ഒരുക്കിയത്. ന്യൂ ജെനറേഷൻ രീതിയിലുള്ള വരികൾക്ക് ഗ്രാമീണ പശ്ചാത്തലമാണ് ഉള്ളത്. വധൂ വരന്മാർക്ക് ഒപ്പം കുട്ടികളും ഇവരെ തോൽപ്പിയ്ക്കുന്ന തരത്തിലാണ് ഡാൻസ് ചെയ്യുന്നത്. ഒരേ സമയം ആരെ നോക്കണമെന്നുള്ള സംശയം മാത്രമാണ് കാണുന്നവർക്ക്..
കൂടുതൽ വീഡിയോകൾക്കായി Fairytale Weddings ന്റെ പേജ് സന്ദർശിക്കുക https://www.facebook.com/fairytalemedia/
ഇത്തരം വിവാഹ വീഡിയോ ഷൂട്ടുകൾ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടങ്കിൽ താഴെ പറയുന്ന നമ്പറുമായി ബന്ധപെടുക 8714330556, 9447285961
വിവാഹ രീതികളും വിവാഹക്ഷണ പത്രികകളും, ക്ഷണ രീതികളും മാറുന്ന ഇക്കാലത്ത് ഏറെ പ്രചാരം നേടിയിരിക്കുകയാണ് വെഡിങ് ഫോട്ടോ ഷൂട്ടുകളും വീഡിയോ ഷൂട്ടുകളും. സീരിയസ് ഫോട്ടോഷൂട്ടിന് പകരമായി റൊമാൻസിനും കോമഡിക്കുമാണ് Fairytale Weddings Palakkad ഈ വീഡിയോയിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. മാറി ചിന്തിയ്ക്കാൻ സമയമായിരിക്കുന്നു. അത് Fairytale Weddings Palakkad നൊപ്പമായിരിയ്ക്കുക.
Fairytale Weddings video shoot
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...