കറുത്തമുത്തെന്ന ടെലിവിഷൻ പരമ്പരയിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് സോണിയ.ആദ്യം നെഗറ്റീവ് കഥാപാത്രമായെത്തിയെങ്കിലും പിന്നീട് പ്രേക്ഷകർ ഇഷ്ടപെടുന്ന രീതിയിലേക്ക് കഥാപാത്രം മാറി.സിനിമകളിലും സീരിയലിലും താരം ഇപ്പോൾ സജീവമാണ്.ഇപ്പോളിതാ ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ് സോണിയ.തന്റെ ജീവിതെത്തിലെ ചില നിർണായക സംഭവത്തെ കുറിച്ചതാണ് തരാം പറയുന്നത്.
മിനിസ്ക്രീനിൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ് സോണിയ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സോണിയ തന്റെ വിശേഷണൽ പങ്കുവയ്ക്കുകയാണ്. ഒറ്റ ജീവിതമല്ലേ ഉള്ളൂ. അതിനിടെ എല്ലാം ഒന്നു പരീക്ഷിച്ചു നോക്കാം എന്നു കരുതി. അതിന്റെ ഭാഗമായിരുന്നു രാഷ്ട്രീയം. ഇപ്പോള്‍ രാഷ്ട്രീയം ഏകദേശം വിട്ടു. സമയക്കുറവ് തന്നെ കാരണം. അഭിനയത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്.
ഇടയ്ക്ക് കൊച്ചിയില്‍ ‘കൊച്ചിന് ഫുഡ് മാള്‍’ എന്ന ഫുഡ് ഷോപ്പും ഒരു ബ്യൂട്ടി പാര്‍ലറും നടത്തിയിരുന്നു. രണ്ടും നിര്‍ത്തി. ഇപ്പോള്‍ പൂര്‍ണമായും കരിയറിന് പ്രാധാന്യം കൊടുക്കുകയാണ്.’ സിനിമാ സീരിയല്‍ അംഗത്ത് സജീവമായ താരമാണ് സോണിയ. ഇടയ്ക്ക് കുടുംബ ജീവിതവുമായി ബന്ധപ്പെട്ടും മക്കള്‍ക്കു വേണ്ടിയുമൊക്കെ ചെറിയ ഇടവേളകള്‍ എടുത്ത താരം ഇടയ്ക്ക് രാഷ്ട്രീയത്തിലും ഇറങ്ങിയിരുന്നു. ഇപ്പോൾ അഭിനയത്തിൽ ഇറങ്ങിയതോടെ സീരിയലിൽ സജീവമാകുകയാണ് താരം.
സോണിയ ജോസ് നടിയായി അരങ്ങേറ്റം കുറിച്ചിട്ട് ഇപ്പോൾ 25 വർഷം കഴിഞ്ഞു. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ, മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും സോണിയ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു. ‘പൂക്കാലം വരവായി’ എന്ന ജനപ്രിയ പരമ്പരയിലെ ശർമിളയായി കുടുംബസദസ്സുകൾക്ക് അവർ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...