
Social Media
ഞങ്ങൾ മൂന്നല്ല; ഒന്നാണ്! ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ..
ഞങ്ങൾ മൂന്നല്ല; ഒന്നാണ്! ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ..

ശിശു ദിനത്തിൽ താരങ്ങളുടെ കുട്ടിക്കാല ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. എന്നാൽ ശിശുദിനത്തില്‍ വ്യത്യസ്തമായി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടന് കുഞ്ചാക്കോ ബോബന്. ചാക്കോച്ചന്റേയും പ്രിയയുടെ കുട്ടിക്കാല ചിത്രവും മകന് ഇസഹാക്കിന്റെ ചിത്രവും പങ്കുവെച്ചിരിക്കുകയാണ് .
ഇൻസ്റ്റാഗ്രാമിൽ ആണ് ആരാധകർക്കായി
ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്നും ചെറുപ്പമായും സന്തോഷമായും ഇരിക്കണമെന്ന ആശംസയാണ് താരം ആരാധകര്‍ക്കായി നൽകിയത് . മലയാള സിനിമയിലെ എന്നത്തേയും മികച്ച റൊമാന്റിക് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. ഏറെ കാലത്തിനു ശേഷമാണ് ഇവർക്ക് ഒരു കുഞ്ഞ് പിറന്നത് .
ഇസഹാക്ൻറെ വരവോടെ താരം വളരെ സന്തോഷത്തിലാണ്. ഇസ എന്ന മകൻ ഇസഹാക് വന്നത് മുതൽ ചാക്കോച്ചൻ ആകെ മൊത്തം ഹാപ്പിയാണ്. കുറച്ചു നാളത്തേക്ക് ഇസയുമൊത്തുള്ള നിമിഷങ്ങൾ മാത്രമായിരുന്നു ചാക്കോച്ചന്റെ സോഷ്യൽ മീഡിയ പേജ് നിറയെ.
നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഈ ഏപ്രിലിൽ ആണ് കുഞ്ചാക്കോ ബോബനും ഭാര്യയ്ക്കും ഇസഹാഖ് പിറന്നത്. ദീർഘകാലം വിഷമം അനുഭവിച്ചെങ്കിലും ഇസയുടെ വരവ് പുതിയ വെളിച്ചമാണ് ജീവിതത്തിന് നൽകിയതെന്ന് താരം നേരത്തെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കുഞ്ഞ് മാലാഖയുടെ ഓരോ നിമിഷവും ആഘോഷിക്കുന്നതിനൊപ്പം സന്തോഷം ആരാധകരുമായി പങ്കിടാനും ചാക്കോച്ചൻ സമയം കണ്ടെത്തുന്നുണ്ട്.
Kunchacko Boban Posts Childhood Pictures of Wife Priya and Son Kunchacko boban family
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...