
Bollywood
അവിവാഹിതയായ അമ്മ എന്നത് നല്ല കാര്യമല്ലെന്ന് ട്രോളുകൾ;കൽക്കിയിയുടെ പ്രതികരണം ഇങ്ങനെ!
അവിവാഹിതയായ അമ്മ എന്നത് നല്ല കാര്യമല്ലെന്ന് ട്രോളുകൾ;കൽക്കിയിയുടെ പ്രതികരണം ഇങ്ങനെ!
Published on

By
ബോളിവുഡിൽ കുറച്ചു നാളുകളായി ചർച്ചയാകുന്നത് കൽകിയാണ്.കൽക്കിയുടെ വിവാഹവും വിവാഹ മോചനവും പിന്നീട് ഉണ്ടായ പ്രണയവും ഗർഭധാരണവും ഒക്കെ സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്.ഇപ്പോളിതാ അവിവിവാഹിതയായ അമ്മ എന്നത് നല്ല കാര്യമല്ലെന്ന ചില ട്രോളുകൾ കല്‍ക്കിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് കല്‍ക്കി. താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഏവരെയും അറിയിക്കാന്‍ ആദ്യം ഭയപ്പെട്ടിരുന്നതായി താരം പറയുന്നു.
എന്നാല്‍ വരാനിരിക്കുന്ന വിമര്‍ശനങ്ങളെ കുറിച്ചും തനിക്ക് ധാരണയുണ്ടായിരുന്നതായും കല്‍ക്കി പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തോളം അഭിനയരംഗത്ത് ഉണ്ടായിരുന്നപ്പോഴും വിമര്‍ശനങ്ങളുണ്ടായിരുന്നു, അതിനാല്‍ അതുമായി പൊരുത്തപ്പെടാന്‍ ശീലിച്ചതായി താരം പറഞ്ഞു.
സെപ്റ്റംബര്‍ അവസാനത്തോടെയാണ് താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത കല്‍ക്കി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഗൈ ഹേര്ഷ്ബര്ഗ് ആണ് കല്‍ക്കിയുടെ കാമുകന്. ഡിസംബറില്‍ കല്‍ക്കി അമ്മയാകും.
kalkki kochelin talks against trolls about her pregnancy
സാമ്പത്തിക തട്ടിപ്പ് കേസിൽ 77 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...