
Malayalam
സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റ്; ഇതെപ്പോ സംഭവിച്ചെന്ന് ആരാധകർ!
സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റ്; ഇതെപ്പോ സംഭവിച്ചെന്ന് ആരാധകർ!

By
ചലച്ചിത്ര പിന്നിണി ഗായിക സയനോര മലയാളികൾക്ക് പ്രീയങ്കരിയാണ്.ഗായികയായി മാത്രമല്ല സംഗീത സംവിധാനത്തിലും സയനോര കഴിവ് തെളിയിച്ചു.ഇപ്പോളിതാ താരത്തിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ കാലൊടിഞ്ഞതിനെക്കുറിച്ച് തുറന്നു പറഞ്ഞാണ് നടി എത്തിയത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി പങ്കുവെച്ച കുറിപ്പ് ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം ചിത്രം പങ്കുവെച്ചതിന് പിന്നാലെയായാണ് സയനോര കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്. സെനാന്റെ കൂടെ ഓടിക്കളിക്കാൻ പോയതാ! ഓൾ എന്റെ ഖൽബല്ലേ ! മൂപ്പർക്ക് എന്നെ കൊറേ മിസ് ചെയ്തോണ്ട് മൂപ്പരെ കൂടെ ഞാൻ ഓടിക്കളിച്ചതേനു ! ചെറിയ പൊട്ടലാണ്..! കൊറേ ചങ്കുകൾ കാണാൻ വന്നു.. കൊറേ പേര് മെസ്സേജ് അയക്കുന്നുണ്ട് ! ടെൻഷൻ ആവണ്ട ആരും . ഞാൻ ഇവിടെ ഓക്കേ ആണ്. നിങ്ങൾ ഓരോരുത്തരോടും കൊറേ സ്നേഹം തോന്നുന്നു. സന്തോഷായി, ഇതായിരുന്നു സയനോരയുടെ കുറിപ്പ്.
എന്നാൽ താരത്തിന്റെ പോസ്റ്റിന് നിരവധി പേരാണ് കമെന്റ് ഇട്ടിരിക്കുന്നത്.സയനോരയെ കണ്ടുമുട്ടിയതിനെക്കുറിച്ചും ആ മുഖത്തെ ചിരിയെക്കുറിച്ചുമൊക്കെ കുറിച്ചാണ് ആരാധകരെത്തിയത്. പെട്ടെന്ന് തന്നെ മകള്‍ക്കൊപ്പം കളിക്കാന്‍ കഴിയട്ടെയെന്നായിരുന്നു ഒരാളുടെ കമന്റ്. അറിഞ്ഞില്ല സയോ.. കണ്ടപ്പോൾ വിഷമം ആയി . സിസോ… പെട്ടന്ന് സുഖം ആകും ഒരു കിടുക്കാച്ചി ബിരിയാണി കഴിക്ക്.. എനിക്കും വേണം.. പയ്യാമ്പലം പോകണം . സുഖായിട്ടെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. നിരവധി പേരാണ് സയനോരയുെട സുഖവിവരം തിരക്കി എത്തിയിട്ടുള്ളത്.
sayanora philip s facebook post viral
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...