Connect with us

എന്റെ പൊന്നോ.. ഇതെന്തൊരഭ്യാസം!

Malayalam

എന്റെ പൊന്നോ.. ഇതെന്തൊരഭ്യാസം!

എന്റെ പൊന്നോ.. ഇതെന്തൊരഭ്യാസം!

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് സാനിയ ഇയ്യപ്പൻ.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ നിരവധി ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ചിലതൊക്കെ വലിയ രീതിയിൽ വിവാദം ഉണ്ടാക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം സാനിയ ഇൻസ്റാഗ്രാമിലൂടെ തന്റെ ഏറ്റവും പുതിയ ചില ഫോട്ടോഷൂട് ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു.ഇപ്പോളിതാ മറ്റൊരു അഭ്യാസ പ്രകടനത്തിന്റെ ചിത്രം കൂടി താരം പങ്കുവെച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസത്തെ ഫോട്ടോഷൂട്ടിൽ എടുത്ത ചിത്രം തന്നെയാണത്.ചിത്രത്തിൽ ഒരു കാൽപൊക്കിനിൽക്കുന്ന സാനിയയുടെ അഭ്യാസ പ്രകടനം കാണാം.ഇതിനോടകം തന്നെ ചിത്രത്തിന് ഒരുപാട് കമെന്റുകൾ വന്നിട്ടിട്ടുണ്ട്. ഇപ്പോൾ സാനിയയുടെ ഈ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. ‌ഏറ്റവുമൊടുവിൽ ലൂസിഫറില്‍ ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

saniya iyappan latest instagram photo

More in Malayalam

Trending

Recent

To Top