
Social Media
ജഡായുപ്പാറയിൽ നിന്നുമുള്ള ചിത്രവും യാത്രാനുഭവവും പങ്കുവെച്ച് പ്രിയഗായിക മഞ്ജരി!
ജഡായുപ്പാറയിൽ നിന്നുമുള്ള ചിത്രവും യാത്രാനുഭവവും പങ്കുവെച്ച് പ്രിയഗായിക മഞ്ജരി!

By
വളരെ പെട്ടന്ന് മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് മഞ്ജരി.താരത്തിന്റെ സ്വര മാധുര്യം കൊണ്ട് എല്ലാവരുടെയും മനം കീഴടക്കിയ താരം കൂടെയാണ് മഞ്ജരി.ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷവുമായി എത്തിയിയ്ക്കുയാണ് താരം.പ്രേക്ഷക മനസുകളിലെ പ്രിയഗായികയാണ് മഞ്ജരി. പാടിയ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റ്. എല്ലാത്തിനും മേലെ സംഗീത വിശേഷങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയിലും മഞ്ജരി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ എത്തിയിരിക്കുന്നത് ഒരു യാത്രയെ കുറിച്ച് പറയുകയാണ്.
കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞ, ചടയമംഗലത്തെ ജഡായുപ്പാറയിൽ നിന്നുള്ള തന്റെ തകർപ്പൻ ചിത്രങ്ങളും യാത്രാനുഭവവും സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായിക മഞ്ജരി.
ദൈവത്തിന്റെ സ്വന്തം നാട്ടിലെ മികച്ച അനുഭവങ്ങളിൽ ഒന്ന് എന്നാണ് ജഡായുപ്പാറയിലെ സന്ദർശനത്തെ മഞ്ജരി വിശേഷിപ്പിക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപം ജഡായുപ്പാറയിലേതാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നാണ് സഞ്ചാരികൾ ജഡായുപ്പാറയിലേക്കെത്തുന്നത്.
about singer manjeri
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...