
Malayalam
‘പ്രായത്തിനും മായ്ക്കാനാകാത്ത പ്രണയം’ കണ്ണുനനയിക്കുന്ന വീഡിയോ പങ്കുവെച്ച് സുപ്രിയ!
‘പ്രായത്തിനും മായ്ക്കാനാകാത്ത പ്രണയം’ കണ്ണുനനയിക്കുന്ന വീഡിയോ പങ്കുവെച്ച് സുപ്രിയ!

By
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ രണ്ട് വൃദ്ധ ദമ്പതിമാരുടെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുത്. ഇപ്പോളിതാ ആ വീഡിയോ തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവെക്കുകയാണ് നടൻ പൃഥ്വി രാജിന്റെ ഭാര്യ സുപ്രിയ പൃഥ്വി രാജ്.വളരെ പരിപാവനമായ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് ആ വീഡിയോ.ആരാണ് എവടെവെച്ചാണ് വീഡിയോ പാകർത്തിയതെന്നറിയില്ല എങ്കിലും ഞാൻ ഇത് നിങ്ങൾക്ക് പങ്കുവെക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ വീഡിയോ പങ്കുവെച്ചത്.
രോഗാവസ്ഥയിലും കൈവിടാതെ കാവലായി കുട്ടിരിക്കുന്ന ഭർത്താവ്.ജീവിതത്തിന്റെ അവസാന കാലത്തും സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുന്ന വീഡിയോ.പ്രണയത്തിന് പ്രായമോ കാലമോ ഒന്നുമില്ലെന്ന് പറഞ്ഞുതരുന്നു.കണ്ണുനനയിക്കുന്ന ഈ വീഡിയോയാണ് സുപ്രിയ പങ്കുവെച്ചത്.
വളരെ പെട്ടന്നു തന്നെ ചിത്രം സോഷ്യൽ മീഡിയ ഏറ്റടുത്തിരുന്നു.ഒരുപാട് ലൈക്കുകളും കമെന്റുകളുമാണ് വീഡിയോക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.
supriya’s instagram post
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് മലയാള താരസംഘടനയായ അമ്മ നേരിട്ടത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും കലാഭവൻ മണിയും തമ്മിൽ. സുഹൃത്ത് എന്നതിനേക്കാളുപരി ഒരു സഹോദരനെന്ന പോലെ നിന്നിരുന്ന താരമാണ് കലാഭവൻ...