
Social Media
ജോർദാനിൽ തൻറെ പ്രണയത്തോടൊപ്പം അവധിയാഘോഷിച്ച് ജയറാം!
ജോർദാനിൽ തൻറെ പ്രണയത്തോടൊപ്പം അവധിയാഘോഷിച്ച് ജയറാം!

By
മലയാള സിനിമയിൽ എന്നത്തേയും പ്രിയപ്പെട്ട താര ജോഡികളാണ് ജയറാമും,പാർവതിയും.താര കുടുബത്തിന്റെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്കെന്നും ഇഷ്ട്ടമാണ്.ജയറാമിന്റെസിനിമ ജീവിതം മലയാളികൾ എന്നും മനസിലേറ്റുന്ന ചിത്രങ്ങളാണ് ജയറാം ചെയ്തതൊക്കെയും താരത്തിന്റെ ചിത്രത്തിലെ കഥാപാത്രങ്ങളെന്നു മറ്റ് കഥാപാത്രനിന്നും എന്നും വെത്യസ്തമാകാറുമുണ്ട്.
പാർവതി,ജയറാം ഒരുമിച്ചെത്തിയ ചിത്രങ്ങളൊന്നും തന്നെ നാം മറന്നുകാണില്ല വളരെ മനോഹരമായ ചിത്രങ്ങൾ എന്നും സമ്മാനിച്ച മലയാള സിനിമയുടെ എന്നത്തേയും ഇഷ്ട്ട സിനിമ ജോഡികൾ കൂടിയാണിവർ.. മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് ജയറാമും പാർവതിയും. പ്രണയിച്ച് വിവാഹിതരായ ഇരുവരും ഇപ്പോഴും അതേ പ്രണയം ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ്. ഇപ്പോഴിതാ, പ്രിയപ്പെട്ടവളുമൊത്ത് ജോർദാനിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ജയറാം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നു.
കൂടുതൽ മെലിഞ്ഞ്, പുത്തൻ ഗെറ്റപ്പിലാണ് ജയറാം ഇപ്പോൾ. സോഷ്യൽ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ മേക്കോവറിലുള്ള ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുക പതിവാണ്.തെലുങ്കുചിത്രത്തിനു വേണ്ടിയാണ് ജയറാമിന്റെ പുതിയ ലുക്ക്. മണിരത്നം ചിത്രത്തിലും താരം ഉടൻ അഭിനയിക്കുന്നുണ്ട്.ജയറാംൻറെ പുതിയ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ കാരണം നാളുകളായി ജയറാം തൻറെ ഫിറ്റ്‌നെസ്‌കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
about jayaram parvathi trip
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...