Connect with us

മീര നന്ദനെ ട്രോളാൻ ഇനി ഒരു ട്രോളൻ്റെയും ആവശ്യമില്ല ! കിടിലൻ സെല്ഫ് ട്രോളുമായി നടി !

Social Media

മീര നന്ദനെ ട്രോളാൻ ഇനി ഒരു ട്രോളൻ്റെയും ആവശ്യമില്ല ! കിടിലൻ സെല്ഫ് ട്രോളുമായി നടി !

മീര നന്ദനെ ട്രോളാൻ ഇനി ഒരു ട്രോളൻ്റെയും ആവശ്യമില്ല ! കിടിലൻ സെല്ഫ് ട്രോളുമായി നടി !

മുല്ല എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് ചുവടു വച്ച നടിയാണ് മീര നന്ദൻ . നല്ലൊരു ഗായികയും നർത്തകിയും കൂടിയായ മീര ഒട്ടേറെ ചത്രങ്ങളിൽ നായിക ആയതിനു ശേഷമാണ് ദുബായിയിലെ എഫ് എമിൽ ആർ ജെ ആയി ചുവടുമാറ്റിയത് .

ഇപ്പോൾ തിരക്കേറിയ ജീവിതത്തിൽ കിടിലൻ മെയ്ക്ക് ഓവറും നടത്തിയിരിക്കുകയാണ് മീര നന്ദൻ . വസ്ത്രധാരണം മോഡേൺ ആയതോടെ മീരയെ ട്രോളി ആളുകളും രംഗത്ത് എത്തിയിരുന്നു . അടുത്തിടെ ഒരു ഷോർട് ടോപ്പിട്ട ചിത്രം നടി പങ്കു വച്ചിരുന്നു .

ഇപ്പോൾ ആ ചിത്രം സ്വയം ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് മീര നന്ദൻ . വടക്കു നോക്കിയന്ത്രം എന്ന ചിത്രത്തിൽ ശ്രീനിവാസൻ ഒരു ഉലക്ക കിട്ടുമോ എന്ന് ചോദിച്ച് ചെല്ലുന്ന ചിത്രം വച്ചാണ് നടി സ്വയം ട്രോളി എത്തിയിരിക്കുന്നത് .

meera nandan’s self troll

More in Social Media

Trending