
Malayalam
ചിത്രത്തിന് പഴക്കമുണ്ട് പക്ഷേ പൂർണിമ പഴേ പൂർണിമ തന്നെ!
ചിത്രത്തിന് പഴക്കമുണ്ട് പക്ഷേ പൂർണിമ പഴേ പൂർണിമ തന്നെ!
Published on

By
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് പൂർണിമ ഇന്ദ്രജിത്.ഒരുകാലത്ത് മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്ന പൂർണിമ നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും ചെറിയൊരു ഇടവേളയെടുത്തിരുന്നു.എന്നാൽ പിന്നീട് ടെലിവിഷൻ അവതാരകായി താരം സ്ക്രീനിൽ എത്തി.മാത്രമല്ല സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ് ഇപ്പോൾ പൂർണിമ.
താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വലിയ പിന്തുണയാണ് ആരാധകർ നൽകുന്നതും.ഇപ്പോളിതാ തെന്റെ പഴയകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൂർണിമ. 22 വർഷം പഴക്കമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. വനിതയുടെ കവർ ചിത്രമായിരുന്നു അത്. 22 വർഷങ്ങൾക്ക് ശേഷം ഓർമ പങ്കുവെച്ചിരിക്കുകയാണ താരം. ചിത്രത്തിനോടൊപ്പം തന്റെ സിനിമ ജീവിത യാത്രയെ കുറിച്ചും താരം ഓർമപ്പെടുത്തുന്നു.
1997 കാലഘട്ടത്തിൽ കേരളത്തിലെ മുൻനിര ക്യാമറമാനിൽ ഒരാളായ രാജൻ പേൾ പകർത്തിയ ചിത്രമാണ്.
അന്ന് എനിയ്ക്ക് 18 വയസായിരുന്നു. കേളേജിൽ ഡിഗ്രി ആദ്യ വർഷം പഠിക്കുന്ന സമയം. സ്മാർട്ട് ഫോണോ സോഷ്യൽ മീഡിയയോ ഇല്ലാത്ത സമയത്തെ പൂർണിമ മോഹൻ. കനത്തിൽ കൺ പീലികൾ വരച്ച് ക്യാമറയ്ക്ക് മുന്നിൽ ഇമ ചിമ്മാൻ ശ്രമിച്ച നാളുകൾ. ഇന്നും ഇതൊക്കെ ഓർക്കുന്നുവെന്നും പൂർണിമ കുറിക്കുന്നു.
താൻ കണ്ട സ്വപ്നങ്ങൾ യാഥാർഥ്യമാകുന്ന സമയമായിരുന്നു അത്. സിനിമയിലേയ്ക്ക് എന്റെ ആദ്യ കാൽ വെയ്പ്പ്. അന്നു കണ്ട സ്വപ്നമാണ് ഇന്ന് ഞാൻ ഇവിടം വരെ എത്തി നിൽക്കുന്നത്. വലിയ സ്വപ്നങ്ങൾ കാണൂ എന്നു പൂർണിമക കുറിക്കുന്നു. ഒരുകാര്യം ചിത്രത്തിലെ ആ നഖം യഥാർഥത്തിൽ എന്റേത് തന്നെയാണ്.’-പൂർണിമ പറയുന്നു.
poornima shared her old pics
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...