
News
പാതിരാത്രി അലിയ ഭട്ടിന്റെ നമ്പറിനായി വിജയ് ദേവരകൊണ്ട നടത്തിയ ശ്രമം !
പാതിരാത്രി അലിയ ഭട്ടിന്റെ നമ്പറിനായി വിജയ് ദേവരകൊണ്ട നടത്തിയ ശ്രമം !

By
തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട . അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രമാണ് വിജയ് ദേവര്കൊണ്ടക്ക് ആരാധകരെ സമ്മാനിച്ചത് . സ്ത്രീകളുടെ സ്വപ്ന നായകനായ വിജയ് പക്ഷെ താൻ ആരാധിക്കുന്ന ഒരു നടിയുടെ നമ്പറിനായി നടത്തിയ ശ്രമം പങ്കു വെയ്ക്കുകയാണ് .
വോഗ് ഇന്ത്യയുടെ അഭിമുഖത്തിലാണ് വിജയ് മനസ് തുറന്നത് . ആലിയ ഭട്ടും രൺവീർ സിങ്ങും അഭിനയിച്ച ഗള്ളിബോയ് എന്ന ചിത്രം കണ്ടതാണ് ശേഷം വിജയ്ക്ക് ഉറങ്ങാൻ സാധിച്ചില്ല . ആലിയയുടെ പ്രകടനം അത്രയധികം വേട്ടയാടപ്പെട്ടൂ . എങ്ങനെയും ആലിയയെ തന്റെ അഭിപ്രായം അറിയിക്കണം . ഒരു സമാധാനവുമില്ല . അതിനു വിജയ് കണ്ട മാർഗം കരൺ ജോഹർ ആയിരുന്നു.
പാതിരാത്രിയെന്നൊന്നും നോക്കാതെ വിജയ് കരൺ ജോഹറിന് മെസ്സേജ് ചെയ്തു ആലിയ ഭട്ടിന്റെ നമ്പറിനായി. അത്രക്ക് ആലിയയുടെ പ്രകടനം വിജയുടെ മനസിനെ ഉലച്ചു.
i texted karan johar for aliya’s number says vijay devarakonda
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിത ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ നടക്കും....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....
നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ അക്ഷയ് കുമാറിന്റെ നിർമാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ്....
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...