
Malayalam
എന്റെ ഫോട്ടോയും മിയ ഖലീഫയുടെ ഫോട്ടോയും ഒത്തുനോക്കും,ചെറിയ സാമ്യം തോന്നാറുണ്ട്;അനാർക്കലി മരയ്ക്കാർ!
എന്റെ ഫോട്ടോയും മിയ ഖലീഫയുടെ ഫോട്ടോയും ഒത്തുനോക്കും,ചെറിയ സാമ്യം തോന്നാറുണ്ട്;അനാർക്കലി മരയ്ക്കാർ!
Published on

By
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ താരമായിക്കൊണ്ടിരിയക്കുകയാണ് അനാർക്കലി മരയ്ക്കാർ.നേരത്തെ താരം ഒരു ചാനലിന് നൽകിയ അഭിമുഖം ആരാധകർ ഏറ്റെടുത്തിരുന്നു.അതിന് പിന്നാലെ ഇപ്പോളിതാ താരത്തിന്റെ മറ്റൊരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.ആരാധകർ തനിക്ക് മറ്റൊരു നടിയുമായി സമയമുണ്ടന്ന് പറയാറുണ്ട്.എന്നാൽ തനിക്കത് ഇഷ്ടമല്ലെന്നാണ് അനാർക്കലി പറയുന്നത്.
യുവ താരനിരയിൽ ശ്രദ്ധേയ താരം എന്ന നിലയ്ക്ക് അനാർക്കലിക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. സിനിമാരംഗത്തെ അത്ര സജീവമല്ലാത്ത അനാർക്കലി
തനിക്ക് ഏറ്റവും വെറുപ്പ് തോന്നുന്ന ആളുകളുടെ കമന്റ് തന്നെ കാണാൻ മിയ ഖലീഫ പോലെ ഇരിക്കും എന്നു പറയുന്നതാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ആദ്യമൊക്കെ ആളുകൾ പറയുമ്പോൾ ഞാൻ മിയ ഖലീഫയുടെ ഫോട്ടോയും എന്റെ ഫോട്ടോയും എടുത്ത് ഒത്തു നോക്കാറുണ്ട്. രൂപത്തിൽ അല്പം സാമ്യമുണ്ടെന്ന് തോന്നാറുണ്ടെന്നും എന്നാൽ എപ്പോഴും ആളുകൾ മിയ ഖലീഫ പോലെയുണ്ടല്ലോ കാണാൻ എന്ന് പറയുമ്പോൾ അത് ഇഷ്ടപ്പെടാറില്ല എന്നും അടി പറഞ്ഞിരിക്കുകയാണ്. ലോക പ്രശസ്തിയാർജിച്ച നീലച്ചിത്ര നായികയാണ് മിയ ഖലീഫ. സണ്ണിലിയോൺ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നീലച്ചിത്ര നായിക മിയ ഖലീഫ തന്നെയാണ്. മിയ ഖലീഫയുമായുള്ള പരാമർശം അത്ര ഇഷ്ടമല്ലെങ്കിലും മിയ ഖലീഫയെ കുറിച്ച് മോശം അഭിപ്രായമൊന്നും അനാർക്കലിക്ക് ഇല്ല.
anarkali marikar s interview
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...