
Bollywood
ഇന്നത്തെ സൂപ്പർ താരം അന്നത്തെ ടെലിവിഷൻ അവതാരകൻ;ഷാരൂഖിന്റെ കോലം കണ്ട് അമ്പരന്ന് ആരാധകർ!
ഇന്നത്തെ സൂപ്പർ താരം അന്നത്തെ ടെലിവിഷൻ അവതാരകൻ;ഷാരൂഖിന്റെ കോലം കണ്ട് അമ്പരന്ന് ആരാധകർ!
Published on

By
ബോളിവുഡിന്റെ സൂപ്പർ താരമാണ് ഷാരൂഖ് ഖാൻ.മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലെത്തിയ താരത്തിന് ഇപ്പോൾ ബോളുവുഡിൽ വലിയ ആരാധക നിരതന്നെ ഉണ്ട്.കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഇദ്ദേഹം സിനിമാ നിർമ്മാതാവ്, ജനപ്രിയ ടെലിവിഷൻ അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് .ഇതിനോടകം 70ലധികം ബോളിവുഡ് ചിത്രങ്ങളിൽ ഖാൻ അഭിനയിച്ചിട്ടുണ്ട്.ഇപ്പോളിതാ ദൂരദര്‍ശനില്‍ ഷാരൂഖ് അവതാരകനായെത്തിയ സംഗീത പരിപാടിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ന്യൂ ഇയര്‍ ഈവ് പരിപാടി അവതരിപ്പിക്കുന്ന താരം ഗായകന് കുമാര്‍ സാനുവിനെ സ്റ്റേജിലേക്ക് ക്ഷണിക്കുന്ന വീഡിയോയാണ് സൈബറിടങ്ങളില്‍ വൈറലാവുന്നത്. പ്രിയ നടന് ഷാരൂഖിന്റെ കഠിന്വാധ്വാനമാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.
‘ഫൗജി’ എന്ന സീരിയലിലും താരം എത്തിയിരുന്നു. 1992ല്‍ എത്തിയ ‘ദീവാന’യിലൂടെയായിരുന്നു ഷാരൂഖിന്റെ ബോളിവുഡ് അരങ്ങേറ്റം. ‘രാജു ബന്ഗയ ജെന്റില്മാന്’, ‘ബാസിഗര്‍’, ‘ഡര്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. ‘ദില്‍വാല ദുല്‍ഹനിയ ലേ ജായേങ്കേ’, ‘കരണ്‍ അര്ജുന്’ എന്നീ ചിത്രങ്ങള്‍ ഹിറ്റായതോടെ താരപദവിയിലേക്കുയര്‍ന്നു.
shah rukh khan anchoring doordarshan show
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...