
Bollywood
ഹോട്ട് വസ്ത്രധാരണം;വിമർശനങ്ങളുമായി ആരാധകർ!
ഹോട്ട് വസ്ത്രധാരണം;വിമർശനങ്ങളുമായി ആരാധകർ!
Published on

By
ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. പല അവസരങ്ങളിലും മലൈക ഫാഷന്‍ ലോകത്തിന്റെ അഭിനന്ദനങ്ങള്‍ നേടിയെടുക്കുന്ന താരമാണ് .ഫാഷന്‍ ലോകത്തെ വ്യത്യസ്ത വേഷങ്ങളുടെ ഉടമയാണ് മലൈക അറോറ. വേദികള്‍ക്കനുസരിച്ച് വസ്ത്രം ധരിച്ചാണ് മലൈക ആരാധക ശ്രദ്ധ നേടിയത്.എന്നാൽ അതെ ആരാധകരാണ് ഇപ്പോൾ വിമർശനങ്ങൾ ഉയർത്തുന്നത് .
മലൈക അരോറയുടെ അമിതമായ മേനി പ്രദര്‍ശനങ്ങൾക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ആരാധകർ ഉന്നയിക്കുന്നത്.ഹോട്ട് വസ്ത്രങ്ങളണിഞ്ഞാണ് താരം ഏതൊരു പരിപാടിക്കും എത്തുന്നത്.ഇത് പലപ്പോഴും ആരാധകരുടെ ഞെഞ്ചിടിപ്പു കുട്ടരുമുണ്ട് ഇപ്പോളിതാ ഒരു അവാർഡ് ധാന ചടങ്ങിലെത്തിയ താരത്തിന്റെ വേഷത്തെയും മേക്കപ്പിനേയുമാണ് ആരാധകർ വിമർശിക്കുന്നത്.
നടിയുടെ വസ്ത്രധാരണ രീതി മോശമായി പോയെന്നും ഇതിനു പുറമെ മേക്ക്അപ്പിലും ദുരന്തമായിരുന്നെന്ന് വിമർശകർ പറയുന്നു. നടിക്കൊപ്പം സഹോദരി അമൃത അരോറയും ഉണ്ടായിരുന്നു. അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ രാകുൽ പ്രീത്, ആലിയ ഭട്ട് തുടങ്ങിയവരും എത്തിയിരുന്നു.
mallika arora hot look
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...