Connect with us

തെരുവിൻറെതല്ല ഇത് ബോളിവുഡിൻറെ താരം; റാണു മൊണ്ഡലിൻറെ ജീവിതം സിനിമയാകുന്നു!

Bollywood

തെരുവിൻറെതല്ല ഇത് ബോളിവുഡിൻറെ താരം; റാണു മൊണ്ഡലിൻറെ ജീവിതം സിനിമയാകുന്നു!

തെരുവിൻറെതല്ല ഇത് ബോളിവുഡിൻറെ താരം; റാണു മൊണ്ഡലിൻറെ ജീവിതം സിനിമയാകുന്നു!

വളരെ വേഗമാണ് മനുഷ്യന്റെ ജീവിതം മാറുന്നതെന്ന് ഇന്നുവരെ ഉണ്ടായ സഭാവങ്ങളിൽ നിന്ന് നമ്മുക്ക് മനസിലാക്കാണും അതുപോലെ ആണ് ഇവിടെയും സഭവിച്ചത്.മനുഷ്യന്റെ ജീവിതം മാറി മറിയാൻ നിമിഷങ്ങൾ മതി എന്ന് പറയുന്നത് എത്ര സത്യമാണ്. അതിനുള്ള ഉത്തമ ഉദാഹരണമാണ് റെയിൽവേ പ്ലാറ്റഫോമിൽ നിന്നും ബോളിവുഡ് പിന്നണി ഗായികയായി ഉയർന്ന രാണു മണ്ഡലിന്റെ ജീവിതം. ലതാ മങ്കേഷ്‌കർ ആലപിച്ച “ഏക് പ്യാർ ക നഗ്മാ ഹേ” എന്ന ഗാനമാണ് അവരുടെ ജീവിതം മാറ്റി മറിച്ചത് . മുഷിഞ്ഞ വേഷത്തിൽ റെയിൽവേ പ്ലാറ്റഫോമിൽ പാടി അലഞ്ഞു കയ്യിൽ കിട്ടുന്ന ചില്ലറകൾ കൊണ്ട് തെരുവിൽ ജീവിച്ച രാണു ഒറ്റ രാത്രി കൊണ്ട് താരമായി .

തെ​രു​വു​പാ​ട്ടു​കാ​രി​യി​ല്‍​നി​ന്ന്​ ബോ​ളി​വു​ഡ്​ പി​ന്ന​ണി​ഗാ​യി​ക​യാ​യി അ​തി​ശ​യി​പ്പി​ക്കു​ന്നൊ​രു വേ​ഷ​പ്പ​ക​ര്‍​ച്ചയാണ് റാ​നു മ​രി​യ മൊ​​ണ്ഡ​ലിന്റേത്.ല​ത മ​​ങ്കേ​ഷ്​​ക​ര്‍ പാ​ടി അ​ന​ശ്വ​ര​മാ​ക്കി​യ സൂ​പ്പ​ര്‍ ഹി​റ്റ്​ ഗാ​നം അ​തേ ഭാ​വ​തീ​വ്ര​ത​യി​ലാ​ണ്​ റാ​നു മ​രി​യ മൊ​​ണ്ഡ​ല്‍ പാ​ടി ഫലിപ്പിച്ചത്. മൊ​ബൈ​ലി​​ല്‍ ​നി​ന്ന്​​ ഇ​ന്‍​റ​ര്‍​നെ​റ്റി​ലേ​ക്ക്​ ഒ​ഴു​കി​പ്പ​ര​ന്ന ഈ ​ഗാ​നാ​ലാ​പ​ന ദൃ​ശ്യ​ങ്ങ​ള്‍ അ​മ്ബ​ര​പ്പി​ക്കു​ന്ന രീ​തി​യി​ലാണ് ശ്രദ്ധേയമായി മാ​റിയത്.തെരുവില്‍ നിന്ന് ബോളിവുഡിലേക്ക് എത്തിയ ഗായിക റാണു മൊണ്ഡലിന്റെ ജീവിതം സിനിമയാകുന്നു . ബംഗാളി സ്വതന്ത്ര സംവിധായകനായ ഹൃഷികേശ് മൊണ്ഡലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒട്ടേറെ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ബംഗാളി നടി സുദീപ്ത ചക്രബര്‍ത്തിയാവും ചിത്രത്തില്‍ റാനുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക.

ലതാ മങ്കേഷ്‌കര്‍ അനശ്വരമാക്കിയ ‘ഏക് പ്യാര്‍ കാ നഗ്മാ ഹെ’ എന്ന ഗാനം പശ്ചിമബംഗാളിലെ റാണാഘട്ട് റെയില്‍വേസ്റ്റേഷനിലിരുന്ന് പാടുന്ന റാണുവിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോയിലെ ശബ്ദമാധുര്യം കേട്ട് ബോളിവുഡ് സംഗീതസംവിധായകന്‍ ഹിമേഷ് റെഷ്മിയ ഉള്‍പ്പെടെയുള്ളവര്‍ റാനുവിനെത്തേടിയെത്തി. തുടര്‍ന്ന് സംഗീത റിയാലിറ്റി ഷോകളിലും സിനിമയിലുമൊക്കെ പാടാനുള്ള അവസരം അവര്‍ക്ക് ലഭിച്ചു.

2019 ജൂലൈ 21 ന് റാണാഘാട്ട് നിവാസിയായ സോഫ്റ്റ് വെയർ എൻജിനീയർ യതീന്ദ്ര ചക്രവർത്തിയെന്ന യുവാവ് ജോലിക്കുപോകാനായി സ്റേഷനിലെത്തിയപ്പോൾ അന്ന് യാദൃശ്ചികമായാണ് റാണു , ലതാജിയുടെ
ഏക് പ്യാർ ക നഗ്മാ ഹേ എന്ന ഗാനം ആലപിക്കുന്നത് കാണുന്നത്. ഉടൻതന്നെ അദ്ദേഹമത് മൊബൈലിൽ പ്പകർത്തി സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയായിരുന്നു.

തെ​രു​വു​പാ​ട്ടു​കാ​രി​യി​ല്‍​നി​ന്ന്​ ബോ​ളി​വു​ഡ്​ പി​ന്ന​ണി​ഗാ​യി​ക​യാ​യി അ​തി​ശ​യി​പ്പി​ക്കു​ന്നൊ​രു വേ​ഷ​പ്പ​ക​ര്‍​ച്ചയാണ് റാ​നു മ​രി​യ മൊ​​ണ്ഡ​ലിന്റേത്.ല​ത മ​​ങ്കേ​ഷ്​​ക​ര്‍ പാ​ടി അ​ന​ശ്വ​ര​മാ​ക്കി​യ സൂ​പ്പ​ര്‍ ഹി​റ്റ്​ ഗാ​നം അ​തേ ഭാ​വ​തീ​വ്ര​ത​യി​ലാ​ണ്​ റാ​നു മ​രി​യ മൊ​​ണ്ഡ​ല്‍ പാ​ടി ഫലിപ്പിച്ചത്. മൊ​ബൈ​ലി​​ല്‍ ​നി​ന്ന്​​ ഇ​ന്‍​റ​ര്‍​നെ​റ്റി​ലേ​ക്ക്​ ഒ​ഴു​കി​പ്പ​ര​ന്ന ഈ ​ഗാ​നാ​ലാ​പ​ന ദൃ​ശ്യ​ങ്ങ​ള്‍ അ​മ്ബ​ര​പ്പി​ക്കു​ന്ന രീ​തി​യി​ലാണ് ശ്രദ്ധേയമായി മാ​റിയത്.

തുടക്കത്തില്‍ ആരാണ് ഗായികയെന്ന് വ്യക്തമായിരുന്നില്ലെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഇവരുടെ പാട്ട് ഷെയര്‍ ചെയ്തു.പിന്നീട് ആരോ രാണുവിനെ കണ്ടുപിടിച്ച്‌ ഉഗ്രന്‍ മേക്കോവര്‍ എല്ലാം നല്‍കി ഉയര്‍ത്തിക്കൊണ്ട് വരികയായിരുന്നു. സ്‌റ്റേജ് ഷോകളിലും മറ്റും പാടാന്‍ അവസരവും ലഭിച്ചിരുന്നു. പിന്നീട് പ്രശസ്ത ഗായകന്‍ ഹിമേഷ് രേഷാമിയ ഒരു ചിത്രത്തില്‍ പാടിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ പലരുടെയും വാട്‌സ്‌ആപ് ഫേസ്ബുക്ക് സ്റ്റാറ്റസ് ആണ് രാണുവിന്റെ ശബ്ദം.

രണ്ട് വിവാഹം കഴിച്ചിട്ടുണ്ട് രാണു. ഇതില്‍ ആദ്യ ഭര്‍ത്താവായ ബാബു മൊണ്ടാലിന്റെ മകളാണ് സതി. ഈ വിവാഹത്തില്‍ ഒരു ആണ്‍കുട്ടി കൂടിയുണ്ട്. രണ്ടാമത്തെ വിവാഹത്തില്‍ രണ്ട് മക്കള്‍ കൂടിയുണ്ട്. രണ്ടാമത്തെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെന്നും മക്കള്‍ മുംബൈയില്‍ തന്നെയായിരിക്കുമെന്നുമാണ് സതി പറയുന്നത്. ഞങ്ങള്‍ തമ്മില്‍ ബന്ധമൊന്നുമില്ല. എന്തുകൊണ്ടാണ് അവര്‍ അമ്മയെ നോക്കാത്തതെന്നും സതി ചോദിക്കുന്നു.

about Ranu Mondal

More in Bollywood

Trending

Recent

To Top