
Social Media
ഞങ്ങളുടെ കൂടെ കാറില്‍ പോരുന്നോ; ഫോട്ടോഗ്രാഫറോട് ജാന്‍വി കപൂര്‍ ചോദിച്ചതിന് കാരണം ഇതാണ്!
ഞങ്ങളുടെ കൂടെ കാറില്‍ പോരുന്നോ; ഫോട്ടോഗ്രാഫറോട് ജാന്‍വി കപൂര്‍ ചോദിച്ചതിന് കാരണം ഇതാണ്!

By
ബോളിവുഡിൽ താരറാണി ശ്രീദേവിയുടെ മകളാണ് ജാൻവി കപൂർ.അമ്മയെ പോലെത്തന്നെ ഏറെ ആരാധകരുള്ള നടിയാണ് ജാൻവി കപൂർ.ആരാധകർ വളരെ വലിയ സ്വീകാര്യതയാണ് ആരാധകരും സിനിമാലോകവും കൊടുക്കുന്നത് വളരെ പ്രതീക്ഷയും ഉള്ള താരം കൂടെയാണ് ജാൻവി കപൂർ.ബോളിവുഡ് താരറാണി ശ്രീദേവിയുടെ മകള്‍ എന്ന നിലയില്‍ ജാന്‍വി കപൂറില്‍ ഒരുപാട് പ്രതീക്ഷയാണ് ബോളിവുഡിന്. ബോളിവുഡിന്റെ ഫാഷന്‍ ലോകത്തും ജാന്‍വി താരമാണ്. അതുകൊണ്ട് തന്നെ താരം എവിടെ പോയാലും പാപ്പരാസികള്‍ താരത്തെ വിടാതെ പിന്തുടരുകയും ചെയ്യും.
അത്തരത്തില്‍ തന്റെ പിന്തുടര്‍ന്ന ഫോട്ടോഗ്രാഫറോട് ജാന്‍വി കപൂര്‍ ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. സലൂണില്‍ നിന്ന് ഇറങ്ങി വരുന്ന താരം കാറില്‍ കയറുന്ന വരെ ഫോട്ടോഗ്രാഫര്‍ പിന്തുടരുന്നത് വീഡിയോയില്‍ കാണാം.
കാറിനു സമീപം വരെ തന്നെ ഫോട്ടോഗ്രാഫര്‍ വിടാതെ പിന്തുടര്‍ന്നതോടെ ആണ് ജാന്‍വി ഫോട്ടോഗ്രാഫറോട് ‘ഞങ്ങളുടെ കൂടെ കാറില്‍ പോരുന്നോ’ എന്ന ചോദ്യം ചോദിച്ചത്. അപ്രതീക്ഷിതമായ ഈ ചോദ്യത്തില്‍ ഫോട്ടോഗ്രാഫര്‍ ഒന്നു ഞെട്ടിയെങ്കിലും താരത്തോട് ഇല്ലെന്ന് പറഞ്ഞ് ഫോട്ടോഗ്രാഫര്‍ നന്ദി പറയുന്നതും കേള്‍ക്കാം. എന്തായാലും ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
about jhanvi kapoor
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. സുധിയുടെ ഓർമ്മകളിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
മോഹൻലാലിന്റെ പത്നി സുചിത്രയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സുചിത്രയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സുചിത്രയുടെ പിറന്നാൾ....
മിനിസിക്രീനിലൂടെ എത്തി നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങി നിൽക്കുന്ന താരമാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം നിവിൻ പോളി...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...