
Bollywood
ഷൂട്ടിങ്ങിനിടെ അപായച്ചങ്ങല വലിച്ചു;22 വർഷത്തിന് ശേഷം ബോളിവുഡ് താരങ്ങൾക്കെതിരെ കേസ്!
ഷൂട്ടിങ്ങിനിടെ അപായച്ചങ്ങല വലിച്ചു;22 വർഷത്തിന് ശേഷം ബോളിവുഡ് താരങ്ങൾക്കെതിരെ കേസ്!
Published on

By
ആരാധകർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ് ഈ വർത്തകേട്ട്.വളരെ പഴക്കംചെന്ന ഒരു കേസ് ആണ് ഇപ്പോൾ പൊങ്ങി വന്നിരിക്കുന്നത്.അതും ബോളിവുഡിന്റെ സൂപ്പർ താരങ്ങൾ.22 വര്‍ഷം മുൻപ് ആണ് സംഭവം നടക്കുന്നത്.അതും സിനിമ ചിത്രീകരണത്തിനിടെയാണ് താരങ്ങൾ ട്രെയിനിന്റെ അപായച്ചങ്ങല വലിക്കുന്നത്.22 വര്‍ഷം മുമ്ബ് നടന്ന സിനിമാ ചിത്രീകരണത്തിനിടെ ട്രെയിനിലെ അപായച്ചങ്ങല വലിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്. ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിനും നടി കരിഷ്മ കപൂറിനുമെതിരെയാണ് റെയില്‍വേ കോടതിയുടെ കേസ്.
1997-ല്‍ ‘ബജ്റംഗ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവം. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ വെച്ച് 2413-എ അപ്ലിങ്ക് എക്സ്പ്രസിന്റെ അപായച്ചങ്ങല വലിച്ച്, 25 മിനിറ്റോളം ഗതാഗതം വൈകിപ്പിച്ചുവെന്നാണ് താരങ്ങള്‍ക്കെതിരായ കേസ്.
സെഷന്‍സ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നുവെന്നും എന്നാല്‍ റെയില്‍വേ കോടതി താരങ്ങള്‍ക്കെതിരെ വീണ്ടും കേസെടുക്കുകയായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകനായ എ കെ ജയിന് പറയുന്നു. ഈ മാസം 24-നാണ് കേസില്‍ റെയില്‍വേ കോടതിയുടെ അടുത്ത ഹിയറിംഗ്.
1997-ല്‍ നരേനയിലെ അസിസ്റ്റന്റ് സ്റ്റേഷന് മാസ്റ്റര്‍ ആയിരുന്ന സീതാറാം മലാകാര്‍ ആണ് സിനിമാപ്രവര്‍ത്തകര്‍ക്കെതിരേ റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്.
1997 train chain pulling case- sunny deol and karishma kapoor
സാമ്പത്തിക തട്ടിപ്പ് കേസിൽ 77 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...