
Bollywood
വീണ്ടും കണ്‍ഫ്യൂഷനിലായി ആരാധകർ ;കത്രീനക്ക് ഒരു അപര!
വീണ്ടും കണ്‍ഫ്യൂഷനിലായി ആരാധകർ ;കത്രീനക്ക് ഒരു അപര!
Published on

By
ഈ ഇടയായിരുന്നു ബോളിവുഡിന്റെ താരറാണി ഐശ്വര്യാറായ്ക്കു ഒരു അപരയുണ്ടായത്.ആര്കാര് ഏറെ കൺഫ്യൂഷനിലാരുന്നു.ഇങ്ങനെ പല നടന്മാർക്കും നായികമാർക്കും ഡ്യൂപ്പ് വന്നു കൊണ്ടിരിക്കുകയാണ്.ഇപ്പോഴിതാ ബോളിവുഡിലെ സുന്ദരി കത്രീനക്കും അപര വന്നിരിക്കുകയാണ്.
സിനിമാ താരങ്ങളോടുള്ള സാമ്യം കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ തരംഗമായി മാറുന്ന നിരവധിപ്പേരുണ്ട്. അത്തരത്തില്‍ കത്രീന കൈഫിന്റെ അപരയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ടിക് ടോക് താരമായ അലിന റായിയാണ് കത്രീനയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ വൈറലാകുന്നത്.
കത്രീനയുമായുള്ള രൂപസാദൃശ്യം ഈ ടിക്ടോക് താരത്തെ ഇന്‍സ്റ്റഗ്രാമിലും സെലബ്രിറ്റിയാക്കുകയാണ്. 34,000 ത്തിലേറെ ഫോളോവേഴ്സും അലിനയ്ക്ക് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ട്.
കത്രീനയുടെ രൂപസാദൃശ്യം ലഭിക്കാനായി നിങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. കത്രീനയാണെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ സെല്‍ഫിയെടുക്കാനും ചിത്രങ്ങളെടുക്കാനുമായി അലിന റായിയെ പൊതിയുകയാണ്. അതിന്റെ വീഡിയോയും ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
about katrina kaif dupe
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...