നിറവയറിലും കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്ത് അമ്പിളി ദേവി ; അമ്പരന്ന് ആരാധകർ

അമ്ബിളിദേവിയുടെ നൃത്തവിദ്യാലയമായ നൃത്ത്യോദയയുടെ വാര്‍ഷികത്തില്‍ കുട്ടികള്‍ക്കൊപ്പം താരവും നൃത്തം ചെയ്തതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. നിറവയറിലും കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്ത് ആരാധകരെ അമ്ബരപ്പിച്ചിരിക്കുകയാണ് അമ്ബിളി ദേവി. ചവറയിലെ അമ്ബിളിയുടെ വീടിനോട് ചേര്‍ന്നു തന്നെയാണ് നൃത്തവിദ്യാലയം നടത്തിവരുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് ഏറെപ്രിയപ്പെട്ട താരമാണ് നടി അമ്ബിളി ദേവി. പരമ്ബരകളില്‍ സജീവമായ അമ്ബിളി ആദ്യ വിവാഹത്തില്‍ നിന്നും മോചനം നേടിയ ശേഷം അഭിനേതാവും സഹപ്രവര്‍ത്തകനുമായ ആദിത്യന് ജയനെ വിവാഹം ചെയ്തു.
ഇത് വലിയ വിമര്‍ശനത്തിനും വിവാദത്തിനും ഇടയാക്കിയിരുന്നു. എന്നാല്‍ അതിലൊന്നും തളരാതെ തങ്ങളുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ആരാധകരുമായി അമ്ബിളിയും ആദിത്യനും പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ അമ്മയാകുന്നതിന്റെ തയ്യാറെടുപ്പിലാണ് അമ്ബിളി.
ambili devi- dance video viral
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....