അച്ഛന്റെ പാത പിന്തുടർന്ന് മകൾ ; ചടങ്ങിനെത്തിയത് പ്രമുഖർ

മലയാളികളുടെ പ്രിയപ്പെട്ട നടനും നര്‍ത്തകനുമായ വിനീതിന്റെ മകള്‍ അവന്തി വിനീതിന്റെ അരങ്ങേറ്റത്തിന്റെ വീഡിയോ വൈറൽ. നൃത്തലോകത്തെ മഹനീയ സാന്നിധ്യമായ ഡോ.പത്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യയാണ് വിനീതിന്റെ മകള്‍ അവന്തി വിനീത്. താര പുത്രിയുടെ അരങ്ങേറ്റത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്.
ചെന്നൈയിലാണ് പരിപാടി നടന്നത്. അഭിനയത്തിനൊപ്പം നൃത്ത വേദികളിലും തന്റെ പ്രതിഭ അടയാളപ്പടുത്തിയ വിനീതിന്റെ വഴിയേ വന്നിരിക്കുകയാണ് മകൾ അവന്തി. നടി ശോഭനയായിരുന്നു ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയിരുന്നത്. നൃത്ത രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാണ് നടി. സംവിധായകന് ഹരിഹരന് ഉള്‍പ്പടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
vineeth- daughter- dance- arangettam-
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...