
News
വിജയ് ദേവരകോണ്ടയുമായി ഡേറ്റിംഗിൽ ആണോ ? മറുപടി പറഞ്ഞു രശ്മിക മന്ദാന !
വിജയ് ദേവരകോണ്ടയുമായി ഡേറ്റിംഗിൽ ആണോ ? മറുപടി പറഞ്ഞു രശ്മിക മന്ദാന !

By
അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെയാണ് വിജയ് ദേവരകൊണ്ട ആരാധക ഹൃദയം കീഴടക്കിയത്. അതെ പിന്തുണ വിജയ്ക്ക് ഗീത ഗോവിന്ദത്തിനും അടുത്തിറങ്ങിയ ഡിയർ കമ്രേഡ് എന്ന ചിത്രത്തിനും ലഭിച്ചു .
ഓണ്‍സ്ക്രീനില്‍ മികച്ച കെമിസ്ട്രി കാണിച്ച ഇരുവരും ജീവിതത്തിലും ഒരുമിക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.ജീവിതത്തിലും ഇരുവരും ഒരുമിച്ചിരുന്നുവെങ്കില്‍ എന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. അടുത്തിടെ മിര്‍ച്ചി 95 ന് നല്കിയ അഭിമുഖത്തില്‍ ഈ ചോദ്യവും താരത്തിന് നേരെ ഉയര്‍ന്നിരുന്നു. കൃത്യമായ മറുപടിയായിരുന്നു താരം നല്‍കിയത്. സുഹൃത്തുക്കളാണ് തങ്ങളെന്നും അതിനും അപ്പുറത്തുള്ള ബന്ധമൊന്നുമില്ലെന്നുമായിരുന്നു രശ്മിക പറഞ്ഞത്.
ജീവിതത്തിലും ഇരുവരും ഒരുമിക്കുമെന്ന പ്രതീക്ഷിച്ചവരെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തുന്ന വാര്‍ത്തയാണിത്. ഇവരുടെ ഓഫ് സ്ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകാര്യത ലഭിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന പ്രചാരണങ്ങള്‍ ശക്തമായത്. രക്ഷിത് ഷെട്ടിയുമായുള്ള പ്രണയത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്ത്തകന് കൃത്യമായ മറുപടി നല്‍കിയത് വിജയ് ദേവരകൊണ്ടയായിരുന്നു. അനാവശ്യ ചോദ്യങ്ങളില്‍ നിന്നും താരത്തെ രക്ഷിച്ചത് വിജയ്യായിരുന്നു.
reshmika mandana about vijay devarakonda
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
രാജ്യത്തെ നടുക്കിയ വിമാന ദുരന്തമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഹ്മദാബാദിൽ നടന്നത്. 270ഓളം പേരാണ് അന്തരിച്ചത്. വിമാനദുരന്തത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരനാണ്...
പ്രശസ്ത മുതിർന്ന പാകിസ്താൻ നടിയായ അയേഷ ഖാൻ(76) അന്തരിച്ചു. കറാച്ചിയിലെ ഗുൽഷൻ ഇ- ഇഖ്ബാൽ ബ്ലോക് 7-ലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....