
Malayalam Breaking News
മലയാളത്തിൽ അഭിനയിക്കാത്തതിൻ്റെ കാരണം വെളിപ്പെടുത്തി കീർത്തി സുരേഷ് !
മലയാളത്തിൽ അഭിനയിക്കാത്തതിൻ്റെ കാരണം വെളിപ്പെടുത്തി കീർത്തി സുരേഷ് !
Published on

By
പുരസ്കാര നിറവിൽ നിൽക്കുകയാണ് കീർത്തി സുരേഷ്. ചെറു പ്രായത്തിൽ തന്നെ മികച്ച നടിക്കുള്ള ദേശിയ പുരസ്കാരമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്ക് ചിത്രമാണെങ്കിലും മലയാളികൾക്കും അഭിമാനമാകുകയാണ് കീർത്തിയുടെ നേട്ടം .
മലയാള സിനിമയിൽ എന്തുകൊണ്ട് സജീവമല്ലെന്നു പറയുകയാണ് കീർത്തിയപ്പോൾ. ‘തമിഴിലെയും തെലുങ്കിലെയും തിരക്കുകാരണമാണ് മലയാളത്തില്‍ അഭിനയിക്കാന്‍ കഴിയാത്തത്. മലയാളത്തില്‍ മരയ്ക്കാറാണ് അടുത്ത ചിത്രം. ദേശീയ പുരസ്കാരം കൂടുതല്‍ ഉത്തരവാദിത്വമാണ് നല്‍കുന്നത്. കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം’ കീര്‍ത്തി പറഞ്ഞു.
മഹാനടിയില്‍ സാവിത്രിയുടെ കഥാപാത്രം സ്ക്രീനില്‍ അവതരിപ്പിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകന് നാഗു, ദുല്‍ഖര്‍ സല്മാന്, സാമന്ത, നിര്‍മാതാവ്, അണിയറ പ്രവര്‍ത്തകര്‍ ഇവരൊക്കെ തന്ന പിന്തുണകൊണ്ടാണ് കഥാപാത്രത്തെ മികച്ചരീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതെന്നും കീര്‍ത്തി പറഞ്ഞു.ഇപ്പോൾ തിരുവനന്തപുരത്ത് അമ്മയ്ക്കും അച്ഛനുമൊപ്പം ഉണ്ട് കീർത്തി .
keerthy suresh about her busy schedule
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...