ഒന്നര ദശാബ്ദത്തിന് ശേഷം വീണ്ടും ചിലങ്കയണിയാനൊരുങ്ങി മലയാളികളുടെ സ്വന്തം ഭാനുമതി

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും ചിലങ്കയണിയാനൊരുങ്ങി മലയാളികളുടെ നിത്യഹരിത നടി രേവതി. രേവതി പഠിച്ച നൃത്ത വിദ്യാലയമായ ശ്രീ സരസ്വതി ഗാന നിലയത്തിന്‍്റെ എണ്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് നടി വീണ്ടും നൃത്തം അവതരണവുമായി തിരിച്ചു വരവ് നടത്തുന്നത് . കൃഷ്ണാ നീ ഭേഗനേ ഭാരോ… എന്ന ഗാനത്തിനാണ് രേവതി ചുവടുവയ്ക്കുന്നത്. പതിനഞ്ച് മുതല്‍ ഇരുപത് മിനുറ്റോളം നീളുന്ന നൃത്തമാണ് രേവതി അവതരിപ്പിക്കുന്നത്.
ഈ വരുന്ന ഞായറാഴ്ച ചെന്നൈയിലാണ് പരിപാടി നടക്കുന്നത്. 1979 ലായിരുന്നു ഭരതനാട്യത്തില്‍ രേവതി അരങ്ങേറ്റം കുറിച്ചത്.പിന്നീടുള്ള കാലങ്ങളില്‍ പലപ്പോഴായി നിരവധി സ്റ്റേജുകളില്‍ ഡാന്‍സ് പെര്‍ഫോമന്‍സ് അവതരിപ്പിച്ചിരുന്നു. താന്‍ ഇത് ഏറെ തവണ ചെയ്തിട്ടുള്ള ഭാവമാണ്. പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സോളോ പെര്‍ഫോമന്‍സ് ചെയ്യുന്നതെങ്കിലും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് താരം.
revathi- dances- after long break
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...