മഴവിൽ ബിക്കിനിയിൽ തിളങ്ങി ലോക സുന്ദരി മാനുഷി ഛില്ലാര്‍; ഏറ്റെടുത്ത് ആരാധകർ

മഴവിൽ നിറങ്ങളിലെ ബിക്കിനിയിൽ തിളങ്ങി ലോക സുന്ദരി മാനുഷി ഛില്ലാര്‍. തന്റെ ആരാധകരെ അമ്പരപ്പിക്കും വിധത്തിലാണ് ചിത്രത്തിൽ മാനുഷിയുള്ളത്. ശ്രീലങ്കയിലെ തന്റെ അവധി ആഘോഷത്തിന്റെ ഭാഗമായുള്ള ചിത്രങ്ങളാണ് മാനുഷി പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് മാനുഷി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നൊടിയിട കൊണ്ട് തന്നെ ചിത്രം സമൂഹമാധ്യമത്തിൽ വൈറലായി മാറിക്കഴിഞ്ഞു.
തന്റെ മറ്റൊരു വീടായാണ് മാനുഷി ശ്രീലങ്കയെ കാണുന്നത്. കൊളമ്പോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം തകര്‍ന്ന ശ്രീലങ്കന്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതില്‍ മാനുഷിയും പങ്കുവഹിച്ചിരുന്നു. 2017ലാണ് മാനുഷിയെ ലോകസുന്ദരിയായി തെരഞ്ഞെടുത്തത്.
manushi chillar- photos-viral
മലയാളത്തിന്റെ പ്രിയതാരം മഞ്ജു പിള്ള ഇന്നും സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലുമൊക്കെ സജീവമായി തുടരുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഫാലിമി എന്ന സിനിമയിലെ പ്രകടനമാണ്...
അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം പ്രകീർത്തിച്ച് ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം നേർന്ന് വിശ്വാസികൾ ഇന്ന് തിരുപ്പിറവി ആഘോഷിക്കുന്നു. .വീടുകളിൽ കുടുംബാംഗങ്ങൾ ചേർന്ന് ഇന്നലെ...
മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് ആലിസ് ക്രിസ്റ്റി. ബാലതാരമായാണ് സീരിയൽ രംഗത്ത് ആലീസ് എത്തുന്നത്. പിന്നീട് ഒരുപിടി മികച്ച സീരിയലുകളിലൂടെ...
അടുത്തിടെയാണ് ആശ ശരത്തിന്റെ മകൾ ഉത്തര ശരത്തിന്റെ വിവാഹനിശ്ചയം നടന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടി, ദിലീപ്...
ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ ഒരു ഫോട്ടോ ഷൂട്ട് വൈറലായിരിക്കുകയാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്...